തൃശ്ശൂര്‍ പൂരം അലങ്കോലപ്പെടുത്താന്‍ ആസൂത്രിത ശ്രമം നടക്കുന്നു; ജില്ലാ കളക്ടറുടെ തിടുക്കവും സംശയാസ്പദം; വിമര്‍ശിച്ച് കെ സുരേന്ദ്രന്‍
തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരം അലങ്കോലപ്പെടുത്താന്‍ ആസൂത്രിത ശ്രമം നടക്കുന്നുണ്ടെന്ന ആരോപണവുമായി ബിജെപി നേതാവ് കെ സുരേന്ദ്രന്‍. ശബരിമല വിഷയത്തിന്റെ തുടര്‍ച്ചയാണെന്ന് സംശയിക്കുന്നതായും കെ സുരേന്ദ്രന്‍ ആരോപിച്ചു. അതേസമയം ...










