കണ്ണൂരിൽ കെ സുധാകരൻ തന്നെ; വിജയം 112239 വോട്ടിന്
കണ്ണൂർ: കണ്ണൂരിൽ കെ സുധാകരന് വിജയം. യുഡിഎഫ് സ്ഥാനാർഥിയും കെപിസിസി പ്രസിഡന്റുമായ കെ സുധാകരന്റെ വിജയം യുഡിഎഫിന് കൂടുതൽ ആവേശമായി. എതിർ സ്ഥാനാർഥിയായ എൽഡിഎഫിന്റെ എംവി ജയരാജന് ...
കണ്ണൂർ: കണ്ണൂരിൽ കെ സുധാകരന് വിജയം. യുഡിഎഫ് സ്ഥാനാർഥിയും കെപിസിസി പ്രസിഡന്റുമായ കെ സുധാകരന്റെ വിജയം യുഡിഎഫിന് കൂടുതൽ ആവേശമായി. എതിർ സ്ഥാനാർഥിയായ എൽഡിഎഫിന്റെ എംവി ജയരാജന് ...
കണ്ണൂര്‍: കെപിസിസി പ്രസിഡന്റും കണ്ണൂരിലെ ലോക്സഭാ സ്ഥാനാര്‍ത്ഥിയുമായ കെ സുധാകരന്റെ പിഎ ആയി ഏറെക്കാലം പ്രവര്‍ത്തിച്ചിരുന്നയാള്‍ ബിജെപിയില്‍ ചേര്‍ന്നു. വികെ മനോജ് കുമാറാണ് ബിജെപിയില്‍ ചേര്‍ന്നത്. കെ ...
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളായി വനിതകളെ കാര്യമായി പരിഗണിക്കാത്ത കെപിസിസിയെ വിമർശിച്ച ഷമാ മുഹമ്മദിനെ തള്ളി കെ സുഘധാകരൻ. ഷമാ മുഹമ്മദ് പാർട്ടിയുടെ ആരുമല്ലെന്നും വിമർശനത്തെക്കുറിച്ച് അവരോട് ...
പത്തനംതിട്ട: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കെപിസിസി നടത്തുന്ന സമരാഗ്നി ജാഥ അവസാനത്തേക്ക് അടുക്കുന്നതിനിടെ പാർട്ടിയിൽ ഉൾപ്പോര് ശക്തം. കെപിസിസി പ്രസിഡന്റ് കെസുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും ...
പത്തനംതിട്ട: അബദ്ധങ്ങൾ കൊണ്ട് വീണ്ടും വാർത്തയിലിടം പിടിച്ച് കെപിസിസിയുടെ നേതൃത്വത്തിൽ നടക്കുന്ന സമരാഗ്നി യാത്ര. പത്തനംതിട്ടയിൽ യാത്രയ്ക്ക് നൽകിയ സ്വീകരണത്തിനിടെ യാത്ര നയിക്കുന്ന കെപിസിസി അധ്യക്ഷൻ കെ ...
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീഷനെതിരെ വീണ്ടും കെപിസിസി പ്രസിഡന്റ് കെ സുധാകരന്. പത്രസമ്മേളനത്തില്‍ വൈകിയെത്തിയ വിഡി സതീഷനെതിരെ ഡിസിസി പ്രസിഡന്റിനോട് കെ സുധാകരന് അസഭ്യ വര്‍ഷം ...
കണ്ണൂർ: കണ്ണൂരിലെ പ്രമുഖ കോൺഗ്രസ് നേതാവായ സി രഘുനാഥ് ബിജെപിയിലേക്ക്. ധർമടം മണ്ഡലത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച സി രഘുനാഥ് ഡിസിസി ജനറൽ ...
തിരുവനന്തപുരം: പത്ര സമ്മേളനത്തിനിടെ കെപിസിസി പ്രസിഡന്റ് കെ സുധാകരനുമായി തർക്കത്തിലേർപ്പെടുന്ന വീഡിയോസോഷ്യൽമീഡിയയിൽ വൈറലാകുന്നു. പുതുപ്പള്ളി വിജയത്തിന് ശേഷം കോട്ടയം ഡിസിസി ഓഫീസിൽ നടത്തിയ പത്രസമ്മേളനത്തിനിടെയാണ് ഇരുവരും തർക്കമുണ്ടായത്. ...
കൊച്ചി: ആവശ്യമെങ്കില്‍ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറിനില്ക്കാന് തയ്യാറാണെന്ന് കെ സുധാകരന്. മോന്സന് മാവുങ്കല്‍ മുഖ്യപ്രതിയായ പുരാവസ്തു തട്ടിപ്പ് കേസില്‍ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തതിന് ...
കൊച്ചി: വിവാദ പുരാവസ്തു തട്ടിപ്പുകാരൻ മോൻസൻ മാവുങ്കലിന്റെ കേസുമായി ബന്ധപ്പെട്ട പുരാവസ്തുതട്ടിപ്പ് കേസിൽ കെപിസിസി.പ്രസിഡന്റ് കെ സുധാകരൻ അറസ്റ്റിൽ. ഏഴുമണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് കെ സുധാകരനെ ...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.