തേങ്ങയും വെളിച്ചെണ്ണയും എയര്‍ ഇന്ത്യ സ്‌ഫോടക വസ്തു പട്ടികയില്‍ നിന്നും നീക്കും, മലയാളികളുടെ ബുദ്ധിമുട്ടു പരിഹരിക്കാന്‍ ഉടന്‍ ഇടപെടാമെന്നു വ്യോമയാനമന്ത്രി
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ തേങ്ങയും വെളിച്ചെണ്ണയും സ്‌ഫോടക വസ്തു പട്ടികയില്‍ നിന്നും നീക്കിയേക്കും. ഇവ സ്‌ഫോടന വസ്തുപട്ടികയില്‍ ഉള്‍പ്പെടുത്തിയ എയര്‍ ഇന്ത്യയുടെ നടപടി പരിശോധിച്ചു തിരുത്താമെന്ന് വ്യോമയാനമന്ത്രി ...










