പച്ച ഷര്‍ട്ട് ഇട്ട് തനി ‘ജോസഫ്’ ആയി പ്രവേശനം; അപരനെ കണ്ട് അമ്പരന്ന് ജോജുവും, വീഡിയോ
പച്ച ഷര്‍ട്ട് ഇട്ട് ജോസഫ് എന്ന സിനിമയിലെ ജോസഫ് എന്ന കഥാപാത്രമായി ഷംനാസ് എത്തിയത് നടന്‍ ജോജു ജോര്‍ജിനെ പോലും അമ്പരപ്പിച്ചു. സിനിമാ ക്യാംപില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു ...








