അജ്മാനില്‍ ഉയര്‍ന്ന ശമ്പളത്തില്‍ ജോലി വാഗ്ദാനം; സോഷ്യല്‍മീഡിയ തട്ടിപ്പിനിരയായി ഒമ്പത് യുവാക്കള്‍ ഭക്ഷണം പോലുമില്ലാതെ യുഎഇയില്‍ ദുരിതത്തില്‍
ദുബായ്: സോഷ്യല്‍മീഡിയ വഴിയുള്ള തട്ടിപ്പിന് ഇരയായി വിദേശത്ത് ഭക്ഷണം പോലുമില്ലാതെ ദുരിതത്തിലായി ഒമ്പത് മലയാളി യുവാക്കള്‍. യുഎഇയില്‍ ഉയര്‍ന്ന ശമ്പളത്തില്‍ ജോലിയെന്ന പരസ്യം വിശ്വസിച്ച് പണം നല്‍കി ...










