Tag: jammukashmir

Jammu&Kashmir | Bignewslive

ജമ്മുവില്‍ പ്രതിഷേധം ശക്തം : സംസ്‌കരിച്ച മൃതദേഹങ്ങള്‍ പുറത്തെടുത്തു

ശ്രീഗര്‍ : ജമ്മുകശ്മീരിലെ ശ്രീനഗറില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് സംസ്‌കരിച്ച രണ്ടുപേരുടെ മൃതദേഹങ്ങള്‍ പ്രതിഷേധം ശക്തമായതോടെ പോലീസ് പുറത്തെടുത്തു. ഏറ്റുമുട്ടലിനെക്കുറിച്ച് മജിസ്‌ട്രേറ്റ്തല അന്വേഷണം പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് സംസ്‌കരിച്ച മൃതദേഹങ്ങള്‍ ...

Terrorism | Bignewslive

നിയന്ത്രണരേഖയില്‍ നുഴഞ്ഞുകയറ്റം തടയാനുള്ള വമ്പന്‍ ഓപ്പറേഷനുമായി സൈന്യം : നിരവധി ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തു

ശ്രീനഗര്‍ : നിയന്ത്രണരേഖയില്‍ നുഴഞ്ഞുകയറ്റം തടയാനുള്ള വമ്പന്‍ ഓപ്പറേഷനുമായി സൈന്യം. അടുത്തിടെ ഭീകരര്‍ നടത്തിയ ഏറ്റവും വലിയ നുഴഞ്ഞുകയറ്റശ്രമം തകര്‍ക്കാനുള്ള ഓപ്പറേഷന്‍ കശ്മീരില്‍ കഴിഞ്ഞ രണ്ട് ദിവസമായി ...

Jammu&Kashmir | Bignewslive

പൂഞ്ചില്‍ ഭീകരരുടെ ഒളിത്താവളം കണ്ടെത്തി : ഒഴിവായത് സ്വാതന്ത്യദിനം ലക്ഷ്യമിട്ടിരുന്ന ആക്രമണം

ശ്രീനഗര്‍ : ജമ്മുകശ്മീരിലെ പൂഞ്ച് ജില്ലയില്‍ നിന്ന് ഭീകരരുടെ ഒളിത്താവളം കണ്ടെത്തി. എകെ 47 തോക്കുകളും ചൈനീസ് പിസ്റ്റളും തിരകളും ഉള്‍പ്പടെ വന്‍ ആയുധശേഖരവും താവളത്തില്‍ നിന്ന് ...

NIA | Bignewslive

ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി ധനസമാഹരണം : ജമ്മുകശ്മീരില്‍ വ്യാപകപരിശോധന

ന്യൂഡല്‍ഹി : ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി ധനസമാഹരണം നടത്തുന്നുവെന്ന വിവരവുമായി ബന്ധപ്പെട്ട് ജമ്മുകശ്മീരിലെ പതിനാല് ജില്ലകളില്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ വ്യാപക പരിശോധന. നിരോധിത ഭീകരസംഘടനയായ ജമാഅത്ത് ഇസ്ലാമിയുടെ നേതാക്കളുടെ സങ്കേതങ്ങളിലും ...

Drone | Bignewslive

ജമ്മുവില്‍ നാലിടങ്ങളില്‍ ഡ്രോണ്‍ സാന്നിധ്യം : സുരക്ഷ ശക്തമാക്കി

ശ്രീനഗര്‍ : ജമ്മുകശ്മീരിലെ സാമ്പയില്‍ സംശയകരമായ സാഹചര്യത്തില്‍ ഡ്രോണുകളുടെ സാന്നിധ്യം കണ്ടെത്തിയത് ആശങ്ക സൃഷ്ടിക്കുന്നു.ബഡി ബ്രാഹ്‌മണ മേഖലയിലെ നാലിടങ്ങളിലാണ് ഡ്രോണുകളുടെ സാന്നിധ്യം കണ്ടെത്തിയത്. കഴിഞ്ഞ 56 മണിക്കൂറിനിടെ ...

ജമ്മുകാശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; 60 മണിക്കൂറിനിടെ അഞ്ച് ജവാന്മാരും രണ്ട് പോലീസുകാരും കൊല്ലപ്പെട്ടു

ജമ്മുകാശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; 60 മണിക്കൂറിനിടെ അഞ്ച് ജവാന്മാരും രണ്ട് പോലീസുകാരും കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ വീണ്ടും ഭീകരരും സൈനികരും തമ്മില്‍ ഏറ്റുമുട്ടല്‍. കാശ്മീരിലെ കുപ്‍വാരയിലുണ്ടായ ഏറ്റുമുട്ടലില്‍ 60 മണിക്കൂറിനിടെ അഞ്ച് ജവാന്മാരും രണ്ട് പോലീസുകാരും കൊല്ലപ്പെട്ടു. വെള്ളിയാഴ്ചയാണ് കുപ്‍വാരയില്‍ ...

കനത്ത മഞ്ഞുവീഴ്ച, വണ്ടികള്‍ തടസ്സപ്പെട്ടു, ആംബുലന്‍ തകരാറിലായി; ഒടുക്കം ഗര്‍ഭിണിയായ യുവതിയെ എടുത്ത് ഓടി യുവാക്കള്‍; ഹൃദയ സ്പര്‍ശിയായ വീഡിയോ, ബിഗ് സല്യൂട്ടടിച്ച് സോഷ്യല്‍ മീഡിയ

കനത്ത മഞ്ഞുവീഴ്ച, വണ്ടികള്‍ തടസ്സപ്പെട്ടു, ആംബുലന്‍ തകരാറിലായി; ഒടുക്കം ഗര്‍ഭിണിയായ യുവതിയെ എടുത്ത് ഓടി യുവാക്കള്‍; ഹൃദയ സ്പര്‍ശിയായ വീഡിയോ, ബിഗ് സല്യൂട്ടടിച്ച് സോഷ്യല്‍ മീഡിയ

ശ്രീനഗര്‍: ഹൃദയ സ്പര്‍ശിയായ വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്. കടുത്ത മഞ്ഞിനെ ലെവലേശം വകവെയ്ക്കാതെ ഗര്‍ഭിണിയായ യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ വഴിയൊരുക്കുകയാണ് ഒരുകൂട്ടം യുവാക്കള്‍. മഞ്ഞു വീഴ്ച്ചയില്‍ ...

വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്താന്‍; കാശ്മീരില്‍ വെടിവെയ്പ്

വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്താന്‍; കാശ്മീരില്‍ വെടിവെയ്പ്

ശ്രീനഗര്‍: വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്താന്‍ കാശ്മീരില്‍ വെടിവെയ്പ് നടത്തി. കാശ്മീരിലെ രാജൗരിയില്‍ ആണ് കരാര്‍ ലംഘിച്ച് പാകിസ്താന്‍ വെടിവെയ്പ് നടത്തിയത്. ഇന്ന് രാവിലെയായിരുന്നു സംഭവം ...

ഭീകരവാദ സംഘടനയിലേക്ക് യുവാക്കളെ സോഷ്യല്‍ മീഡിയ വഴി റിക്രൂട്ട് ചെയ്തു; യുവതി പിടിയില്‍

ഭീകരവാദ സംഘടനയിലേക്ക് യുവാക്കളെ സോഷ്യല്‍ മീഡിയ വഴി റിക്രൂട്ട് ചെയ്തു; യുവതി പിടിയില്‍

ജമ്മുകാശ്മീര്‍: യുവാക്കളെ ഭീകരവാദ സംഘടനയിലേക്ക് റിക്രൂട്ട് ചെയ്തെന്ന ആരോപണത്തില്‍ യുവതി പോലീസ് പിടിയില്‍. ഷാസിയ നയ്ദ് ഖായിയാണ് അറസ്റ്റിലായത്. ജയ്ഷെ ഇ മുഹമ്മദ് എന്ന ഭീകര സംഘടനയിലേക്ക് ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.