ജമ്മുകശ്മീരില്‍ മേഘവിസ്‌ഫോടനം : നാല് പേര്‍ മരിച്ചു , 30 പേരെ കാണാതായി
കിഷ്ത്വാര്‍ : ജമ്മുകശ്മീരില്‍ കിഷ്ത്വാര്‍ ജില്ലയിലെ ഹൊന്‍സാര്‍ ഗ്രാമത്തില്‍ ബുധനാഴ്ചയുണ്ടായ മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് നാല് പേര്‍ മരിച്ചു. മുപ്പതിലധികം പേരെ കാണാതായി. വിസ്ഫോടനത്തെത്തുടര്‍ന്നുണ്ടായ വെള്ളപ്പാച്ചിലിലാണ് അപകടമുണ്ടായത്. CLOUD ...










