കൊറോണ; 24 മണിക്കൂറിനുള്ളില്‍ ഇറ്റലിയില്‍ മരിച്ചത് 368 പേര്; വൈറസ് ബാധ സ്ഥിരീകരിച്ചത് 24,747 പേര്‍ക്ക്
മിലാന്: ഇറ്റലിയില്‍ 24 മണിക്കൂറിനുള്ളില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചത് 368 പേര്. ഞായറാഴ്ചയാണ് ഇത്രയുമധികം പേര് ഇറ്റലിയില്‍ മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ മരണനിരക്ക് 1,809 ...










