Tag: italy

കൊവിഡ് 19; റോം, മിലാന്‍ എന്നിവിടങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ എയര്‍ ഇന്ത്യ റദ്ദാക്കി

കൊവിഡ് 19; റോം, മിലാന്‍ എന്നിവിടങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ എയര്‍ ഇന്ത്യ റദ്ദാക്കി

ന്യൂഡല്‍ഹി: കൊവിഡ് 19 പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ റോം, മിലാന്‍ എന്നിലവിടങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ എയര്‍ ഇന്ത്യ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ഇതിനു പുറമെ വൈറസ് ബാധ റിപ്പോര്‍ട്ട് ...

ഫ്രാൻസ്, ജർമ്മനി, സ്‌പെയിൻ പൗരന്മാർക്ക് ഇന്ത്യയിൽ പ്രവേശിക്കുന്നതിന് വിലക്ക്; ഇറാനും ഇറ്റലിക്കും വിസ പരിമിതി; ചൈനക്കാർക്കും നിയന്ത്രണം

ഫ്രാൻസ്, ജർമ്മനി, സ്‌പെയിൻ പൗരന്മാർക്ക് ഇന്ത്യയിൽ പ്രവേശിക്കുന്നതിന് വിലക്ക്; ഇറാനും ഇറ്റലിക്കും വിസ പരിമിതി; ചൈനക്കാർക്കും നിയന്ത്രണം

ന്യൂഡൽഹി: കോവിഡ് 19 വൈറസ് പടർന്നുപിടിക്കുന്നത് തടയാൻ നടപടികളുമായി സർക്കാർ വൃത്തങ്ങൾ. ഫ്രാൻസ്, ജർമ്മനി, സ്പെയിൻ എന്നീ രാജ്യങ്ങളിലെ പൗരന്മാർ ഇന്ത്യയിൽ പ്രവേശിക്കുന്നതിന് രാജ്യം വിലക്കേർപ്പെടുത്തി. വിസ ...

നിരീക്ഷണത്തിലുള്ള രണ്ടുവയസുകാരി ഉൾപ്പടെയുള്ള 24 പേരുടെ പരിശോധന ഫലം ഇന്ന്; ആശങ്കയോടെ ആരോഗ്യ വകുപ്പ്; പത്തനം തിട്ടയിൽ 100 കിടക്കകളുള്ള ഐസൊലേഷൻ വാർഡ് ഒരുങ്ങുന്നു

നിരീക്ഷണത്തിലുള്ള രണ്ടുവയസുകാരി ഉൾപ്പടെയുള്ള 24 പേരുടെ പരിശോധന ഫലം ഇന്ന്; ആശങ്കയോടെ ആരോഗ്യ വകുപ്പ്; പത്തനം തിട്ടയിൽ 100 കിടക്കകളുള്ള ഐസൊലേഷൻ വാർഡ് ഒരുങ്ങുന്നു

കൊച്ചി: കൊറോണ (കോവിഡ്-19) വൈറസ് ബാധയേറ്റെന്ന സംശയത്തെ തുടർന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിലുള്ള രണ്ടുവയസുകാരി ഉൾപ്പടെയുള്ള 24 പേരുടെ പരിശോധനാ ഫലം ഇന്ന് ലഭിക്കും. ഇതോടൊപ്പം, രോഗബാധയുണ്ടെന്ന് ...

കൊവിഡ് 19; ഇറ്റലിയില്‍ മരണ സംഖ്യ 631 ആയി, പതിനായിരത്തിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

കൊവിഡ് 19; ഇറ്റലിയില്‍ മരണ സംഖ്യ 631 ആയി, പതിനായിരത്തിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

റോം: ഇറ്റലിയെ ഭീതിയിലാഴ്ത്തി കൊവിഡ് 19 വൈറസ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 168 പേരാണ് ഇറ്റലിയില്‍ വൈറസ് ബാധ മൂലം മരിച്ചത്. ഇതോടെ മരണസംഖ്യ 631 ആയി. ...

തടവുകാരെ കാണാന്‍ സന്ദര്‍ശകര്‍ക്ക് വിലക്ക്; ഇറ്റലിയിലെ ജയിലില്‍ കലാപം, ആറുപേര്‍ മരിച്ചു

തടവുകാരെ കാണാന്‍ സന്ദര്‍ശകര്‍ക്ക് വിലക്ക്; ഇറ്റലിയിലെ ജയിലില്‍ കലാപം, ആറുപേര്‍ മരിച്ചു

റോം: കൊവിഡ് 19 വൈറസ് വ്യാപിച്ച ഇറ്റലിയിലെ ജയിലില്‍ കലാപം. ആറ് പേരാണ് കലാപത്തില്‍ മരിച്ചത്. വൈറസ് വ്യാപിച്ചതോടെ തടവുകാരെ കാണാന്‍ സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതാണ് കലാപത്തിന് ...

കൊവിഡ് 19; ഇറ്റലിയില്‍ മരിച്ചവരുടെ എണ്ണം 463 ആയി, പൊതുപരിപാടികള്‍ക്ക് പൂര്‍ണമായും വിലക്ക് ഏര്‍പ്പെടുത്തി

കൊവിഡ് 19; ഇറ്റലിയില്‍ മരിച്ചവരുടെ എണ്ണം 463 ആയി, പൊതുപരിപാടികള്‍ക്ക് പൂര്‍ണമായും വിലക്ക് ഏര്‍പ്പെടുത്തി

റോം: കൊവിഡ് 19 വൈറസ് ബാധമൂലം ഇറ്റലിയില്‍ മരിച്ചവരുടെ എണ്ണം 463 ആയി. ഇതുവരെ 9000 ലേറെ പേര്‍ക്കാണ് ഇവിടെ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. വൈറസ് പടരുന്ന ...

കൊവിഡ് 19; ഇറ്റലിയിലെ പള്ളികളില്‍ വിശുദ്ധ കുര്‍ബാന നിരോധിച്ചു, വിവാഹവും, ശവസംസ്‌കാര ചടങ്ങുകളും പാടില്ല

കൊവിഡ് 19; ഇറ്റലിയിലെ പള്ളികളില്‍ വിശുദ്ധ കുര്‍ബാന നിരോധിച്ചു, വിവാഹവും, ശവസംസ്‌കാര ചടങ്ങുകളും പാടില്ല

റോം: ലോക രാജ്യങ്ങളില്‍ കൊവിഡ് 19 വൈറസ് വ്യാപിച്ചുക്കൊണ്ടിരിക്കുകയാണ്. ചൈനയ്ക്ക് പുറമെ കൊവിഡ് 19 വൈറസ് ബാധ മൂലം ഏറ്റവും ആളുകള്‍ മരിച്ചത് ഇറ്റലിയിലാണ്. ഇപ്പോഴിതാ വൈറസ് ...

ലോകത്തെ ഭീതിയിലാഴ്ത്തി കൊറോണ; ഇറ്റലിയില്‍ ഇന്നലെ മാത്രം മരിച്ചത് 133 ആളുകള്‍; ഒന്നരക്കോടിയിലധികം ആളുകള്‍ക്ക് സമ്പര്‍ക്ക വിലക്ക്

ലോകത്തെ ഭീതിയിലാഴ്ത്തി കൊറോണ; ഇറ്റലിയില്‍ ഇന്നലെ മാത്രം മരിച്ചത് 133 ആളുകള്‍; ഒന്നരക്കോടിയിലധികം ആളുകള്‍ക്ക് സമ്പര്‍ക്ക വിലക്ക്

ഇറ്റലി: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഇറ്റലിയില്‍ മരണ സംഖ്യ കുതിച്ചുയരുന്നു. കൊവിഡ് 19 വൈറസ് ബാധയുമായി ബന്ധപ്പെട്ട് ഇറ്റലിയില്‍ ഇന്നലെ മാത്രം 133 പേര്‍ മരിച്ചു. ...

കൊവിഡ് 19; ഇറ്റലിയില്‍ മരിച്ചവരുടെ എണ്ണം 233 ആയി

കൊവിഡ് 19; ഇറ്റലിയില്‍ മരിച്ചവരുടെ എണ്ണം 233 ആയി

റോം: ഇറ്റലിയില്‍ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം അനുദിനം വര്‍ധിച്ച് വരികയാണ്. ഇതുവരെ 233 പേരാണ് വൈറസ് ബാധ മൂലം മരിച്ചത്. കഴിഞ്ഞ ദിവസം മാത്രം ...

കൊവിഡ് 19; ഇറ്റലിയില്‍ പത്ത് ലക്ഷത്തോളം പേര്‍ക്ക് ആളുകളുമായി ഇടപഴകുന്നതിന് വിലക്ക്, പതിനൊന്ന് പ്രവിശ്യകള്‍ അടച്ചു

കൊവിഡ് 19; ഇറ്റലിയില്‍ പത്ത് ലക്ഷത്തോളം പേര്‍ക്ക് ആളുകളുമായി ഇടപഴകുന്നതിന് വിലക്ക്, പതിനൊന്ന് പ്രവിശ്യകള്‍ അടച്ചു

റോം: കൊവിഡ് 19 വൈറസ് ബാധ പടരുന്ന സാഹചര്യത്തില്‍ കടുത്ത നടപടിയുമായി ഇറ്റലി. ഏറ്റവും കൂടതല്‍ വൈറസ് ബാധിതരുള്ള ലൊംബാര്‍ഡി ഉള്‍പ്പെടെ പതിനൊന്ന് പ്രവിശ്യകള്‍ ഇറ്റലി അടച്ചു. ...

Page 7 of 8 1 6 7 8

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.