Tag: Israel

മാസ്‌കും വാക്‌സിനേഷനും ഫലപ്രദം: ഇനി മുതല്‍ പൊതുസ്ഥലത്ത് മാസ്‌ക് നിര്‍ബന്ധമില്ല; സ്‌കൂളുകളും പൂര്‍ണമായി തുറക്കും

മാസ്‌കും വാക്‌സിനേഷനും ഫലപ്രദം: ഇനി മുതല്‍ പൊതുസ്ഥലത്ത് മാസ്‌ക് നിര്‍ബന്ധമില്ല; സ്‌കൂളുകളും പൂര്‍ണമായി തുറക്കും

ഇസ്രായേല്‍: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായതിന്റെ ആശ്വാസത്തില്‍ ഇസ്രായേല്‍. രാജ്യത്ത് നിര്‍ബന്ധിത മാസ്‌ക് ധരിക്കല്‍ ചട്ടം ഒഴിവാക്കി ആരോഗ്യ മന്ത്രാലയം. രാജ്യത്തെ കൊവിഡ് കേസുകള്‍ കുറയുന്ന സാഹചര്യത്തിലാണ് ...

iran scidentist | bignews live

ഇറാന്റെ ഉന്നത ആണവ ശാസ്ത്രജ്ഞനെ വെടിവെച്ച് കൊന്നു, പിന്നില്‍ ഇസ്രായേലാണെന്ന് ആരോപണം, കൊല്ലപ്പെട്ടത് ഇറാന്റെ ആണവ പദ്ധതികളുടെ പിതാവ്

ടെഹ്‌റാന്‍: ഇറാന്റെ ഉന്നത ആണവ ശാസ്ത്രജ്ഞനായ മൊഹ്‌സിന്‍ ഫഖ്രിസാദെയെ വെടിവെച്ചു കൊന്നു. ദാരുണ സംഭവത്തിന് പിന്നില്‍ ഇസ്രായേലാണെന്ന ആരോപണവുമായി ഇറാന്‍ രംഗത്തെത്തി. ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങാണ് ഇക്കാര്യം ...

ഇസ്രായേൽ-യുഎഇ കരാറിന് മധ്യസ്ഥത വഹിച്ചു; കാശ്മീരിൽ ഇടപെട്ടു; സമാധാന നോബൽ പുരസ്‌കാരത്തിന് ട്രംപിന് നാമനിർദേശം

ഇസ്രായേൽ-യുഎഇ കരാറിന് മധ്യസ്ഥത വഹിച്ചു; കാശ്മീരിൽ ഇടപെട്ടു; സമാധാന നോബൽ പുരസ്‌കാരത്തിന് ട്രംപിന് നാമനിർദേശം

ന്യൂയോർക്ക്: 2021ലെ സമാധാന നോബൽ പുരസ്‌കാരത്തിന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ നാമനിർദേശം ചെയ്തു. ഇസ്രായേലും യുഎഇയും തമ്മിലുള്ള കരാറിന് മധ്യസ്ഥത വഹിച്ചതിന്റെ പേരിൽ നോർവീജിയൻ പാർലമെന്റ് ...

പശ്ചിമേഷ്യ പുകയുന്നു; ഇറാനെതിരെ സൈനിക പോരാട്ടത്തിന് തയ്യാറെടുക്കുകയാണെന്ന് ഇസ്രായേല്‍ വിദേശകാര്യമന്ത്രി

പശ്ചിമേഷ്യ പുകയുന്നു; ഇറാനെതിരെ സൈനിക പോരാട്ടത്തിന് തയ്യാറെടുക്കുകയാണെന്ന് ഇസ്രായേല്‍ വിദേശകാര്യമന്ത്രി

ടെല്‍അവീവ്: പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷത്തിന് വഴിയൊരുങ്ങുന്നു. യുഎസും ഇറാനും പരസ്പരം നടത്തിയ വെല്ലുവിളികള്‍ക്കും മുന്നറിയിപ്പുകള്‍ക്കും പിന്നാലെ യുദ്ധഭീഷണി മുഴക്കി ഇസ്രായേലും രംഗത്ത്. ഇറാനെതിരെ സൈനിക നീക്കത്തിന് തയ്യാറെടുക്കുകയാണെന്ന് ...

ചന്ദ്രനില്‍ ഇറങ്ങുന്ന ഏറ്റവും ചെലവ് കുറഞ്ഞ വാഹനമെന്ന ഖ്യാതിക്കായി പുറപ്പെട്ടു; ഇസ്രായേലിന്റെ പ്രഥമ ചാന്ദ്രദൗത്യം എഞ്ചിന്‍ തകരാറില്‍ കുരുങ്ങി

ചന്ദ്രനില്‍ ഇറങ്ങുന്ന ഏറ്റവും ചെലവ് കുറഞ്ഞ വാഹനമെന്ന ഖ്യാതിക്കായി പുറപ്പെട്ടു; ഇസ്രായേലിന്റെ പ്രഥമ ചാന്ദ്രദൗത്യം എഞ്ചിന്‍ തകരാറില്‍ കുരുങ്ങി

ടെല്‍അവീവ്: ഏറെ കൊട്ടിഘോഷിച്ച് ആരംഭിച്ച ഇസ്രായേലിന്റെ ചാന്ദ്ര ദൗത്യത്തിന് തിരിച്ചടി. ഇസ്രായേലിന്റെ പ്രഥമ ചാന്ദ്രദൗത്യം പൂര്‍ത്തിയാകുന്നതിനിടെ പരാജയപ്പെട്ടു. ബേറേഷീറ്റ് എന്നുപേരിട്ടിരുന്ന പേടകം വെള്ളിയാഴ്ച പുലര്‍ച്ചെ ചന്ദ്രോപരിതലത്തില്‍ ഇറങ്ങാന്‍ ...

ഇന്ത്യ ഏറ്റവും അടുത്ത സുഹൃത്ത്; ഭീകരവാദത്തെ നേരിടാന്‍ നിരുപാധിക പിന്തുണ വാഗ്ദാനം ചെയ്ത് ഇസ്രായേല്‍; പിന്തുണ ആവര്‍ത്തിച്ച് യുഎസും

ഇന്ത്യ ഏറ്റവും അടുത്ത സുഹൃത്ത്; ഭീകരവാദത്തെ നേരിടാന്‍ നിരുപാധിക പിന്തുണ വാഗ്ദാനം ചെയ്ത് ഇസ്രായേല്‍; പിന്തുണ ആവര്‍ത്തിച്ച് യുഎസും

ന്യൂഡല്‍ഹി: വീണ്ടും ഇന്ത്യയ്ക്ക് ശക്തമായ പിന്തുണ പ്രഖ്യാപിച്ച് ഇസ്രായേല്‍. ഭീകരവാദത്തെ നേരിടാന്‍ ഇന്ത്യയ്ക്കു നിരുപാധിക പിന്തുണ വാഗ്ദാനം ചെയ്യുന്നെന്ന് ഇന്ത്യയില്‍ നിയമിതനായ പുതിയ ഇസ്രായേല്‍ സ്ഥാനപതി ഡോ. ...

എന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തായ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക്,ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ട്; വേദന നിറഞ്ഞ സമയത്ത്  പിന്തുണയുമായി ഇസ്രയേല്‍

എന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തായ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക്,ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ട്; വേദന നിറഞ്ഞ സമയത്ത് പിന്തുണയുമായി ഇസ്രയേല്‍

ന്യൂഡല്‍ഹി: പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ ഇന്ത്യയ്ക്ക് പിന്തുണയുമായി ഇസ്രയേല്‍. പുല്‍വാമയില്‍ ഭീകരാക്രണത്തെ അപലപിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രംഗത്തെത്തി. ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇസ്രയേല്‍ പ്രധാനമന്ത്രി പിന്തുണ അറിയിച്ചത്. ...

ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് ഇസ്രയേലിനോട് പ്രിയം കൂടുന്നു; യാത്രികരുടെ എണ്ണത്തില്‍ 21 ശതമാനം വര്‍ധനവ്

ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് ഇസ്രയേലിനോട് പ്രിയം കൂടുന്നു; യാത്രികരുടെ എണ്ണത്തില്‍ 21 ശതമാനം വര്‍ധനവ്

ന്യൂഡല്‍ഹി: ഇന്ത്യയിലെ വിനോദ സഞ്ചാരികള്‍ക്ക് ഇസ്രയേല്‍ സന്ദര്‍ശിക്കാന്‍ താല്‍പര്യം കൂടിവരുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നിന്ന് ഇസ്രയേല്‍ സന്ദര്‍ശിക്കുന്ന യാത്രികരുടെ എണ്ണത്തില്‍ ഇരുപത്തിയൊന്ന് ശതമാനം ...

പ്രിയതമയ്ക്കായി കരുതിവച്ച സ്‌നേഹസമ്മാനം നല്‍കാനായത് ഒന്നരപതിറ്റാണ്ടിനുശേഷം; ഹൃദയസ്പര്‍ശിയായ പ്രണയകഥ

പ്രിയതമയ്ക്കായി കരുതിവച്ച സ്‌നേഹസമ്മാനം നല്‍കാനായത് ഒന്നരപതിറ്റാണ്ടിനുശേഷം; ഹൃദയസ്പര്‍ശിയായ പ്രണയകഥ

പ്രിയതമയ്ക്കായി കരുതിവച്ച സ്‌നേഹസമ്മാനം കൈമാറുന്നത് നീണ്ട പതിനെട്ടുവര്‍ഷത്തിനിപ്പുറം. ആ സ്‌നേഹത്തിന്റെ ഹൃദയസ്പര്‍ശിയായ കഥയാണ് സൈബര്‍ലോകം ഏറ്റെടുത്തിരിക്കുന്നത്. പലസ്തീനിലെ ഇമാദ് അല്‍ ദിന്‍ സഫ്താവി എന്നയാളാണ് ആ നിര്‍ഭാഗ്യവാന്‍. ...

Page 5 of 5 1 4 5

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.