Tag: Israel

murder|bignewslive

ഇസ്രയേലില്‍ ഹമാസ് ഷെല്ലാക്രമണം, മലയാളി യുവാവ് കൊല്ലപ്പെട്ടു, രണ്ടുപേര്‍ക്ക് പരിക്ക്

ജറുസലം: ഇസ്രയേലില്‍ ഹമാസ് നടത്തിയ ഷെല്ലാക്രമണത്തില്‍ മലയാളി യുവാവ് കൊല്ലപ്പെട്ടു. സംഭവത്തില്‍ രണ്ടു മലയാളികടക്കം ഏഴു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. കൊല്ലം സ്വദേശി നിബിന്‍ മാക്സ്വെല്ലാണ് ...

ഗാസയിലെ കൂട്ടവംശഹത്യ; പാലസ്തീൻ പ്രധാനമന്ത്രി മുഹമ്മദ് ഇഷ്തയ്യ രാജിവെച്ചു

ഗാസയിലെ കൂട്ടവംശഹത്യ; പാലസ്തീൻ പ്രധാനമന്ത്രി മുഹമ്മദ് ഇഷ്തയ്യ രാജിവെച്ചു

ജറുസലേം: പാലസ്തീനിൽ ഇസ്രയേൽ തുടരുന്ന കൂട്ടവംശഹത്യയിൽ പ്രതിഷേധിച്ച് മുഹമ്മദ് ഇഷ്തയ്യ പാലസ്തീൻ പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചു. ഇഷ്തയ്യ രാജിക്കത്ത് ഫലസ്തീൻ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസിന് കൈമാറി. ഇക്കാര്യം ...

ഇസ്രയേൽ ആക്രമണത്തിൽ ഇറാന്റെ മുതിർന്ന സൈനിക ജനറൽ റാസി മൗസവി കൊല്ലപ്പെട്ടു;കനത്തവില നൽകേണ്ടി വരുമെന്ന് ഇറാൻ

ഇസ്രയേൽ ആക്രമണത്തിൽ ഇറാന്റെ മുതിർന്ന സൈനിക ജനറൽ റാസി മൗസവി കൊല്ലപ്പെട്ടു;കനത്തവില നൽകേണ്ടി വരുമെന്ന് ഇറാൻ

ടെഹ്റാൻ: സിറിയയിലുണ്ടായ ഇസ്രയേൽ ആക്രമണത്തിൽ ഇറാൻ റെവല്യൂഷണറി ഗാർഡിന്റെ മുതിർന്ന ജനറൽ കൊല്ലപ്പെട്ടതിന് പിന്നാലെ പോരാട്ടം കനക്കുമെന്ന് മുന്നറിയിപ്പ്. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ വിദേശ സൈനിക ...

ഗാസയില്‍ നാളെ മുതല്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍, ആദ്യ ബാച്ച് ബന്ദികളെ കൈമാറും

ഗാസയില്‍ നാളെ മുതല്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍, ആദ്യ ബാച്ച് ബന്ദികളെ കൈമാറും

ഗാസ: ഗാസയില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ നാളെ മുതല്‍ പ്രാബല്യത്തില്‍. വെള്ളിയാഴ്ച രാവിലെ പ്രാദേശിക സമയം ഏഴു മണി മുതലാണ് വെടിനിര്‍ത്തലെന്ന് ഖത്തര്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു. വൈകീട്ട് നാലുമണിക്ക് ...

റോക്കറ്റ് ലോഞ്ചറുകൾ, മോട്ടർ ഷെല്ലുകൾ; ഗാസയിലെ നഴ്‌സറി സ്‌കൂളുകളിൽ ഹമാസിന്റെ ആയുധശേഖരം; വീഡിയോ പുറത്തുവിട്ട് ഇസ്രയേൽ സൈന്യം

റോക്കറ്റ് ലോഞ്ചറുകൾ, മോട്ടർ ഷെല്ലുകൾ; ഗാസയിലെ നഴ്‌സറി സ്‌കൂളുകളിൽ ഹമാസിന്റെ ആയുധശേഖരം; വീഡിയോ പുറത്തുവിട്ട് ഇസ്രയേൽ സൈന്യം

ഗാസ സിറ്റി: ഗാസയിലെ നഴ്സറി സ്‌കൂളുകളിൽ ഹമാസ് ആയുധങ്ങൾ ശേഖരിച്ചുവെച്ചിരുന്നതായി ഇസ്രയേൽ സൈന്യം. ഇത് തെളിയിക്കുന്ന വീഡിയോ ഇസ്രയേൽ സൈന്യം പുറത്തുവിട്ടു. റോക്കറ്റ് ലോഞ്ചറുകൾ, മോട്ടർ ഷെല്ലുകൾ ...

ഒരുമാസമായി ഭക്ഷണം രണ്ടുതുണ്ട് റൊട്ടിമാത്രം: ഗാസയില്‍ കുടിവെള്ളക്ഷാമവും രൂക്ഷമെന്ന് യുഎന്‍

ഒരുമാസമായി ഭക്ഷണം രണ്ടുതുണ്ട് റൊട്ടിമാത്രം: ഗാസയില്‍ കുടിവെള്ളക്ഷാമവും രൂക്ഷമെന്ന് യുഎന്‍

വാഷിങ്ടണ്‍: ഒരുമാസക്കാലമായി തുടരുന്ന അരക്ഷിതാവസ്ഥ ഗാസയിലെ ജനജീവിതം നരകതുല്യമാക്കിയിരിക്കുകയാണ്. ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടുകളാണ് ഗാസയില്‍ നിന്നും പുറത്തുവരുന്നത്. ഭൂരിഭാഗം ജനവും ഒരുദിവസം വിശപ്പടക്കുന്നത് രണ്ടുതുണ്ട് റൊട്ടി കഴിച്ചാണെന്ന് യുഎന്നിന്റെ ...

ഭക്ഷണവും ഇന്ധനവും ഇല്ലാതെ ഗാസ: 40 ആശുപത്രികളുടെ പ്രവര്‍ത്തനം നിലച്ചു; മരണം ആറായിരം കടന്നു

ഭക്ഷണവും ഇന്ധനവും ഇല്ലാതെ ഗാസ: 40 ആശുപത്രികളുടെ പ്രവര്‍ത്തനം നിലച്ചു; മരണം ആറായിരം കടന്നു

ടെല്‍അവീവ്: ഹമാസ് ഇസ്രയേല്‍ യുദ്ധത്തില്‍ ഗാസയില്‍ പ്രതിസന്ധി ഏറ്റവും രൂക്ഷം. ഭക്ഷണവും ഇന്ധനവും ഇല്ലാത്തതിനാല്‍ യുഎന്‍ ദുരിതാശ്വാസ ഏജന്‍സിയുടെ പ്രവര്‍ത്തനം ഏതാണ്ട് നിലച്ചു. ഇന്നത്തോടെ പ്രവര്‍ത്തനം പൂര്‍ണമായും ...

ഇസ്രയേല്‍ പൗരന്മാര്‍ക്ക് വിസയില്ലാതെ യുഎസിലെത്താം; ഇസ്രായേല്‍ സൈനികര്‍ക്ക് സൗജന്യ ഭക്ഷണവുമായി മക്‌ഡൊണാള്‍ഡ്‌സ്

ഇസ്രയേല്‍ പൗരന്മാര്‍ക്ക് വിസയില്ലാതെ യുഎസിലെത്താം; ഇസ്രായേല്‍ സൈനികര്‍ക്ക് സൗജന്യ ഭക്ഷണവുമായി മക്‌ഡൊണാള്‍ഡ്‌സ്

വാഷിങ്ടണ്‍: യുഎസിലേക്ക് എത്താന്‍ ഇനി ഇസ്രായേല്‍ പൗരന്‍മാര്‍ക്ക് വിസ വേണ്ട. 90 ദിവസം വരെയാണ് ഇത്തരത്തില്‍ യുഎസിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാനാവുക. നവംബര്‍ 30 മുതല്‍ പുതിയ ...

സമാധാനം പുന:സ്ഥാപിക്കുന്നതു വരെ ഇസ്രയേല്‍ പോലീസിന് യൂണിഫോം നിര്‍മ്മിച്ചു നല്‍കില്ല: കണ്ണൂരിലെ മരിയന്‍ അപ്പാരല്‍സ്

സമാധാനം പുന:സ്ഥാപിക്കുന്നതു വരെ ഇസ്രയേല്‍ പോലീസിന് യൂണിഫോം നിര്‍മ്മിച്ചു നല്‍കില്ല: കണ്ണൂരിലെ മരിയന്‍ അപ്പാരല്‍സ്

കണ്ണൂര്‍: സമാധാനം പുന:സ്ഥാപിക്കുന്നതു വരെ ഇസ്രയേലില്‍ നിന്നുള്ള ഓര്‍ഡറുകള്‍ സ്വീകരിക്കില്ലെന്ന് കണ്ണൂരിലെ വസ്ത്രനിര്‍മ്മാണ കമ്പനിയായ മരിയന്‍ അപ്പാരല്‍സ്. ഇസ്രയേല്‍ പോലീസിന് യൂണിഫോം നിര്‍മ്മിച്ചു നല്‍കുന്നത് മരിയന്‍ അപ്പാരല്‍സാണ്. ...

‘ഇന്നും എന്നും തീവ്രവാദമെന്ന തിന്‍മയെ എതിര്‍ക്കും; ഇസ്രയേലിനൊപ്പം’; ടെല്‍ അവീവില്‍ എത്തി പിന്തുണ പ്രഖ്യാപിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്

‘ഇന്നും എന്നും തീവ്രവാദമെന്ന തിന്‍മയെ എതിര്‍ക്കും; ഇസ്രയേലിനൊപ്പം’; ടെല്‍ അവീവില്‍ എത്തി പിന്തുണ പ്രഖ്യാപിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്

ടെല്‍ അവീവ്: ഹമാസ്- ഇസ്രയേല്‍ ഏറ്റുമുട്ടലില്‍ നൂറുകണക്കിനാളുകള്‍ മരിച്ചുവീഴുന്നതിനിടെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ഇസ്രയേലിലെത്തി പിന്തുണ അറിയിച്ചു. 'തീവ്രവാദമെന്ന തിന്മയ്ക്കെതിരേ ഇസ്രയേലിനൊപ്പം നില്‍ക്കും. ഇന്നും എന്നും ...

Page 1 of 5 1 2 5

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.