ഗുരുതരമായ അണുബാധ, ഹെയര്‍ ട്രാന്‍സ്പ്ലാന്റേഷന് വിധേയനായ യുവാവ് ചികിത്സയിൽ
കൊച്ചി: കൊച്ചിയിൽ ഹെയര്‍ ട്രാന്‍സ്പ്ലാന്റേഷന്‍ ചെയ്ത യുവാവ് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുമായി ആശുപത്രിയില്‍ ചികിത്സയില്‍. അണുബാധയെ തുടർന്നാണ് ചികിത്സയിൽ കഴിയുന്നത്. എളമക്കര കീര്‍ത്തിനഗറില്‍ താമസിക്കുന്ന ചെറായി ചെറു ...