കുടിയേറ്റ തൊഴിലാളികളിൽ നിന്നും യാത്രാക്കൂലി വാങ്ങരുത്; ഭക്ഷണം ഉറപ്പാക്കണം; കേന്ദ്രവും സംസ്ഥാനങ്ങളും എന്താണ് ഇതുവരെ ചെയ്തത്; തൊഴിലാളികൾക്കായി ശബ്ദിച്ച് സുപ്രീം കോടതി
ന്യൂഡൽഹി: ഒടുവിൽ ലോക്ക്ഡൗണിൽ സ്വന്തം നാട്ടിലേക്ക് തിരിക്കാനാകാതെ അന്യദേശത്ത് കുടുങ്ങിപ്പോയ കുടിയേറ്റ തൊഴിലാളികളുടെ വിഷയത്തിൽ ഇടപെട്ട് സുപ്രീംകോടതി. സ്വദേശത്തേക്ക് മടങ്ങുന്ന കുടിയേറ്റ തൊഴിലാളികളിൽ നിന്ന് യാത്രാക്കൂലി ഈടാക്കരുതെന്ന് ...










