ട്രെയിനപകടത്തിന് കാരണമെന്തെന്ന് കണ്ടെത്തി; കാരണക്കാരെയും തിരിച്ചറിഞ്ഞെന്ന് റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്
ഭൂവനേശ്വർ: രാജ്യത്തെ നടുക്കിയ ഒഡിഷയിലെ ബാലസോർ ജില്ലയിലുണ്ടായ ട്രെയിനപകടത്തിന് കാരണമെന്തെന്ന് തിരിച്ചറിഞ്ഞെ്ന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ഇലക്ട്രോണിക് ഇന്റർലോക്കിങ്ങിലുണ്ടായ മാറ്റം മൂലമാണ് അപകടം സംഭവിച്ചതെന്ന് ...










