രാഷ്ട്രപതിയുടെ സന്ദര്‍ശനം; ഗതാഗത നിയന്ത്രണം ലംഘിച്ച് ഒരു ബൈക്കിൽ എത്തിയത് മൂന്ന് യുവാക്കൾ, പോലീസിനെ വെട്ടിച്ച് കടന്നു
കൊച്ചി: കൊച്ചിയിൽ രാഷ്ട്രപതിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയ സുരക്ഷാക്രമീകരണങ്ങൾ ലംഘിച്ച യുവാക്കൾ പിടിയിൽ. ഗതാഗത ക്രമീകരണങ്ങള്‍ ഭേദിച്ച് പൊലീസ് ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ അപകടകരമായ രീതിയില്‍ വാഹനമോടിച്ച ...







