Tag: India

ആൺകുഞ്ഞ് ജനിക്കാനായി പെൺകുട്ടിയെ ബലി നൽകാൻ പറഞ്ഞ് മന്ത്രവാദി; അക്ഷരംപ്രതി അനുസരിച്ച് 26കാരനായ പിതാവ്; രാജ്യത്തെ ഞെട്ടിച്ച് വീണ്ടും നരബലി

ആൺകുഞ്ഞ് ജനിക്കാനായി പെൺകുട്ടിയെ ബലി നൽകാൻ പറഞ്ഞ് മന്ത്രവാദി; അക്ഷരംപ്രതി അനുസരിച്ച് 26കാരനായ പിതാവ്; രാജ്യത്തെ ഞെട്ടിച്ച് വീണ്ടും നരബലി

റാഞ്ചി: രാജ്യത്തെ തന്നെ ഞെട്ടിച്ച് വീണ്ടും നരബലി. ആൺകുട്ടി ജനിക്കാൻ പെൺകുഞ്ഞിനെ ബലിനൽകി ജാർഖണ്ഡിലെ പിതാവ്. ആൺകുഞ്ഞ് ജനിക്കാനായി മന്ത്രവാദിയുടെ നിർദേശപ്രകാരമാണ് ആറ് വയസുള്ള പെൺകുട്ടിയെ പിതാവ് ...

അനധികൃത കൈയ്യേറ്റം ഒഴിപ്പിക്കുന്നതിനിടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കൈയ്യേറ്റം ചെയ്ത കേസ്; കമ്പ്യൂട്ടര്‍ ബാബ അറസ്റ്റില്‍

അനധികൃത കൈയ്യേറ്റം ഒഴിപ്പിക്കുന്നതിനിടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കൈയ്യേറ്റം ചെയ്ത കേസ്; കമ്പ്യൂട്ടര്‍ ബാബ അറസ്റ്റില്‍

ഇന്‍ഡോര്‍: അനധികൃത കൈയ്യേറ്റം ഒഴിപ്പിക്കുന്നതിനിടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കൈയ്യേറ്റം ചെയ്ത കേസില്‍ മുന്‍ മന്ത്രിയും സ്വയം പ്രഖ്യാപിത ആള്‍ ദൈവവുമായ കമ്പ്യൂട്ടര്‍ ബാബ അറസ്റ്റില്‍. തന്റെ ആശ്രമത്തിലെ ...

ബിഹാറിൽ പുതിയ കോൺഗ്രസ് എംഎൽഎമാരുടെ യോഗത്തിൽ കൈയ്യാങ്കളി; തമ്മിൽതല്ലിയത് സഭാനേതാവിനെ തെരഞ്ഞെടുക്കുന്നതിനിടെ; രണ്ട് എംഎൽഎമാർ കൂറുമാറിയെന്ന് സൂചന

ബിഹാറിൽ പുതിയ കോൺഗ്രസ് എംഎൽഎമാരുടെ യോഗത്തിൽ കൈയ്യാങ്കളി; തമ്മിൽതല്ലിയത് സഭാനേതാവിനെ തെരഞ്ഞെടുക്കുന്നതിനിടെ; രണ്ട് എംഎൽഎമാർ കൂറുമാറിയെന്ന് സൂചന

പാട്‌ന: ബിഹാറിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് എംഎൽഎമാരുടെ യോഗത്തിൽ തമ്മിൽതല്ല്. കോൺഗ്രസ് നേതൃത്വം വിളിച്ചു ചേർത്ത നിയമസഭാ കക്ഷിയോഗത്തിലാണ് കൈയ്യാങ്കളിയുണ്ടായത്. പുതിയ നിയമസഭാ നേതാവിനെ തെരഞ്ഞെടുക്കുന്ന യോഗത്തിനിടെയായിരുന്നു ...

prime minister narendra modi

‘ഈ ദീപാവലി ഉത്സവം കൂടുതല്‍ തെളിച്ചവും സന്തോഷവും നല്‍കട്ടെ’; ദീപാവലി ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി

ന്യൂഡല്‍ഹി: ദീപാവലി ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ട്വിറ്ററിലൂടെ ആണ് പ്രധാനമന്ത്രി ആശംസകള്‍ നേര്‍ന്നത്. ഈ ദീപാവലി ഉത്സവം കൂടുതല്‍ തെളിച്ചവും സന്തോഷവും നല്‍കട്ടെയെന്നും എല്ലാവരും ...

covid delhi | big news live

ഡല്‍ഹിയില്‍ പുതുതായി 7802 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു; മഹാരാഷ്ട്രയില്‍ 4132 പുതിയ രോഗികള്‍

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 7802 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 474830 ആയി ...

പബ്ജിക്ക് പിന്നാലെ ഇന്ത്യയിലേക്ക് തിരിച്ചുവരാനുള്ള നീക്കങ്ങള്‍ സജീവമാക്കി ടിക്ക്‌ടോക്കും

പബ്ജിക്ക് പിന്നാലെ ഇന്ത്യയിലേക്ക് തിരിച്ചുവരാനുള്ള നീക്കങ്ങള്‍ സജീവമാക്കി ടിക്ക്‌ടോക്കും

ന്യൂഡല്‍ഹി: പബ്ജിക്ക് പിന്നാലെ തിരിച്ചുവരവിനൊരുങ്ങി ടിക്ക്‌ടോക്കും. ടിക്ക്‌ടോക്ക് ഇന്ത്യ ഹെഡ് നിഖില്‍ ഗാന്ധി ജീവനക്കാര്‍ക്ക് അയച്ച കത്തിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിലേക്കുള്ള തിരിച്ചുവരവിനായി ടിക്ക്‌ടോക്കിന്റെ ഡേറ്റാ സുരക്ഷയും ...

ഡിസംബര്‍ ഒന്നുമുതല്‍ രാജ്യവ്യാപകമായി വീണ്ടും ലോക്ക്ഡൗണ്‍; സമൂഹമാധ്യമങ്ങളില്‍ പ്രചാരണം ശക്തം, വ്യാജമാണെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ

ഡിസംബര്‍ ഒന്നുമുതല്‍ രാജ്യവ്യാപകമായി വീണ്ടും ലോക്ക്ഡൗണ്‍; സമൂഹമാധ്യമങ്ങളില്‍ പ്രചാരണം ശക്തം, വ്യാജമാണെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ

ന്യൂഡല്‍ഹി: രാജ്യവ്യാപകമായി ഡിസംബര്‍ ഒന്നുമുതല്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുവെന്ന രീതിയില്‍ സമൂഹമാധ്യമങ്ങളിലടക്കം വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഈ വാര്‍ത്തകള്‍ വ്യാജമാണെന്ന് കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള പ്രസ് ഇന്‍ഫര്‍മേഷന്‍ ...

ഇന്ത്യയിൽ ഡിസംബറോടെ 10 കോടി ഓക്‌സ്ഫഡ് കോവിഡ് വാക്‌സിൻ ലഭ്യമാക്കുമെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട്

ഇന്ത്യയിൽ ഡിസംബറോടെ 10 കോടി ഓക്‌സ്ഫഡ് കോവിഡ് വാക്‌സിൻ ലഭ്യമാക്കുമെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട്

പുണെ: ഇന്ത്യയിൽ ഡിസംബറോടെ 10 കോടി ഡോസ് കോവിഡ് വാക്‌സിൻ ലഭ്യമാക്കുമെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. ഓക്‌സ്ഫഡ്-അസ്ട്രസെനക കോവിഡ് വാക്‌സിൻ ലഭ്യമാക്കാനാണ് ശ്രമമെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് ...

ശക്തമായി തിരിച്ചടിച്ച് ഇന്ത്യന്‍ സൈന്യം: ഏഴ് പാക് സൈനീകരെ വധിച്ചു, പാക് ബങ്കറുകളും തകര്‍ത്തു-വീഡിയോ

ശക്തമായി തിരിച്ചടിച്ച് ഇന്ത്യന്‍ സൈന്യം: ഏഴ് പാക് സൈനീകരെ വധിച്ചു, പാക് ബങ്കറുകളും തകര്‍ത്തു-വീഡിയോ

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്താന്‍ നടത്തിയ ഷെല്ലാക്രമണത്തിനെതിരെ ഇന്ത്യന്‍ സൈന്യത്തിന്റെ ശക്തമായ തിരിച്ചടി. ഇന്ത്യന്‍ തിരിച്ചടിയില്‍ ഏഴ് പാക് സൈനികര്‍ കൊല്ലപ്പെട്ടതായി സൈനിക ...

അഭിഭാഷകനെ വെക്കില്ല, പിഴയടക്കില്ല, മാപ്പും പറയില്ല: കോടതിയലക്ഷ്യ നടപടികളോട് കുനാൽ കമ്ര

അഭിഭാഷകനെ വെക്കില്ല, പിഴയടക്കില്ല, മാപ്പും പറയില്ല: കോടതിയലക്ഷ്യ നടപടികളോട് കുനാൽ കമ്ര

ന്യൂഡൽഹി: സുപ്രീംകോടതിയെ വിമർശിച്ച സംഭവത്തിൽ കോടതിയലക്ഷ്യ നടപടികൾ കൈക്കൊണ്ടേക്കുമെന്ന സാഹചര്യത്തിലും താൻ മാപ്പ് പറയില്ലെന്ന് ഉറപ്പിച്ച് സ്റ്റാൻഡ്അപ്പ് കൊമേഡിയൻ കുനാൽ കമ്ര. കോടതി അലക്ഷ്യ നടപടി സ്വീകരിച്ചു ...

Page 209 of 807 1 208 209 210 807

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.