മദ്യലഹരി; നാല്‍പ്പത്തിയൊന്നുകാരന്‍ കാമുകിയെ വെട്ടിക്കൊന്ന് കാലുകള്‍ മുറിച്ചെടുത്ത് പൊരിച്ചുതിന്നു; ലോകത്തെയൊന്നടങ്കം ഞെട്ടിച്ച കൊലപാതകം, അറസ്റ്റ്
യുക്രൈന്‍: മദ്യലഹരിയില്‍ നാല്‍പ്പത്തിയൊന്നുകാരന്‍ കാമുകിയെ വെട്ടിക്കൊന്ന് കാലുകള്‍ മുറിച്ചെടുത്ത് പൊരിച്ചുതിന്നു. യുക്രൈനിലെ ക്രീവിറിഹ് നഗരത്തിലാണ് ലോകത്തെയൊന്നടങ്കം ഞെട്ടിക്കുന്ന സംഭവം നടന്നത്. സംഭവത്തെത്തുടര്‍ന്ന് പോലീസ് പ്രതി ഒലക്‌സാന്‍ഡറിനെ അറസ്റ്റ് ...










