സമൂഹവ്യാപനത്തിന്റെ സൂചനയുണ്ട്; ആരാധനാലയങ്ങള്‍ ഉടന്‍ തുറക്കരുത്; മുന്നറിയിപ്പ് നല്‍കി ഐഎംഎ
തിരുവനന്തപുരം: സംസ്ഥാനത്തെ ആരാധനാലയങ്ങള്‍ ഉടന്‍ തുറക്കരുതെന്ന് മുന്നറിയിപ്പ് നല്‍കി ഐഎംഎ. ഉറവിടമറിയാത്ത രോഗികളുടെ എണ്ണം കൂടുന്നു. സമൂഹവ്യാപനത്തിന്റെ സൂചനയാണിതെന്നും ഐഎംഎ അറിയിച്ചു. മാളുകള്‍ തുറക്കുന്നത് നീട്ടിവയ്ക്കണമെന്നും ആളുകള്‍ ...










