കൊവിഡ് മൂലം മരിച്ച ആരോഗ്യ പ്രവര്‍ത്തകരുടെ കണക്കുകള്‍ കൈവശമില്ലെന്ന് കേന്ദ്രം; വൈറസ് ബാധമൂലം മരിച്ച 382 ഡോക്ടര്‍മാരുടെ പട്ടികയുമായി ഐഎംഎ
ന്യൂഡല്‍ഹി: കൊവിഡ് മൂലം മരിച്ച ആരോഗ്യ പ്രവര്‍ത്തകരുടെ കണക്കുകള്‍ കൈവശമില്ലെന്ന് പറഞ്ഞ കേന്ദ്ര ആരോഗ്യ സഹമന്ത്രി അശ്വിന്‍ കുമാര്‍ ചൗബേയുടെ പ്രസ്താവനയെ രൂക്ഷമായി വിമര്‍ശിച്ച് ഇന്ത്യന്‍ മെഡിക്കല്‍ ...









