Tag: idukki

ഇടുക്കിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസ് വിജയിച്ചു

ഇടുക്കിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസ് വിജയിച്ചു

ഇടുക്കി; ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടുകള്‍ എണ്ണിത്തീരാറാവുമ്പോള്‍ ഇടുക്കിയില്‍ നിന്നുള്ള ഫലം പുറത്തുവന്നിരിക്കുകയാണ്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസ് ഇടുക്കിയില്‍ വിജയിച്ചു. 131154 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഇടുക്കിയില്‍ ഡീന്‍ ...

നൂറു തവണ സത്യവാചകം എഴുതൽ; കുടിവെള്ളത്തിന് സമീപം മാലിന്യം വലിച്ചെറിഞ്ഞ കോളേജ് വിദ്യാർഥികളെ മര്യാദക്കാരാക്കി അറക്കുളം പഞ്ചായത്ത്

നൂറു തവണ സത്യവാചകം എഴുതൽ; കുടിവെള്ളത്തിന് സമീപം മാലിന്യം വലിച്ചെറിഞ്ഞ കോളേജ് വിദ്യാർഥികളെ മര്യാദക്കാരാക്കി അറക്കുളം പഞ്ചായത്ത്

മൂലമറ്റം: പൊതുജനങ്ങൾ ആശ്രയിക്കുന്ന കുടിവെള്ള സ്രോതസ്സിന് സമീപം ഭക്ഷണമാലിന്യം വലിച്ചെറിഞ്ഞ വിദ്യാർഥികളെ മാതൃകാപരമായി ശിക്ഷിച്ച് പഞ്ചായത്ത് അധികൃതർ. അറക്കുളം ആലിൻചുവട് ഭാഗത്തെ കുടിവെള്ളസ്രോതസ്സിന് സമീപമാണ് കോളേജ് വിദ്യാർഥികൾ ...

സെൽഫി എടുക്കുന്നതിനിടെ ഒന്നരലക്ഷത്തിന്റെ ഫോൺ കൊക്കയിലേക്ക്; സാഹസികമായി  കണ്ടെത്തി തിരികെ നൽകി മൂലമറ്റത്തെ അഗ്‌നിരക്ഷാസേന

സെൽഫി എടുക്കുന്നതിനിടെ ഒന്നരലക്ഷത്തിന്റെ ഫോൺ കൊക്കയിലേക്ക്; സാഹസികമായി കണ്ടെത്തി തിരികെ നൽകി മൂലമറ്റത്തെ അഗ്‌നിരക്ഷാസേന

മൂലമറ്റം: ഇടുക്കിയിൽ കണ്ണിക്കൽ വ്യൂപോയിന്റിൽ വെച്ച് സെൽഫി എടുക്കുന്നതിനിടയിൽ കൊക്കയിൽ വീണ മൊബൈൽഫോൺ സാഹസികമായി കണ്ടെത്തി തിരികെ നൽകി അഗ്‌നിരക്ഷാസേന. കാഞ്ഞാർ-വാഗമൺ കണ്ണിക്കൽ വ്യൂപോയിന്റിൽ വെച്ചായിരുന്നുു സെൽഫിയെടുക്കുന്നതിനിടെ ...

idukki|bignewslive

അതിശക്തമായ മഴയില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും, ഇടുക്കിയില്‍ വന്‍നാശ നഷ്ടം

തൊടുപുഴ: അതിശക്തമായ മഴയില്‍ ഇടുക്കിയില്‍ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും വന്‍നാശ നഷ്ടം. കഴിഞ്ഞ ദിവസം രാത്രി പൂച്ചപ്രയിലാണ് ഉരുള്‍പ്പൊട്ടിയത്. ആള്‍ താമസം ഉണ്ടായിരുന്ന വീടിന് സമീപത്താണ് ഉരുള്‍പൊട്ടലുണ്ടായത്. ഉഗ്രശബ്ദത്തോടെ ...

malangara dam|bignewslive

അടുത്ത മൂന്ന് മണിക്കൂറില്‍ അതിശക്തമായ മഴ, 40 കിമീ വേഗതയില്‍ കാറ്റിനും സാധ്യത, മലങ്കര ഡാമിന്റെ 4 ഷട്ടറുകള്‍ ഉയര്‍ത്തും

ഇടുക്കി: കനത്തമഴയില്‍ ജലനിരപ്പുയര്‍ന്നതോടെ മലങ്കര ഡാമിന്റെ 4 ഷട്ടറുകള്‍ രണ്ട് മീറ്റര്‍ വരെ ഉയര്‍ത്തുന്നതിന് അനുമതി. തൊടുപുഴ, മൂവാറ്റുപുഴ നദികളുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ ...

death|bignewslive

വീട്ടുകാര്‍ക്കൊപ്പം പുഴ കാണാനെത്തി, പാറയില്‍ നിന്നും തെന്നി വെള്ളത്തില്‍ വീണ് മൂന്നരവയസ്സുകാരന്‍, ദാരുണാന്ത്യം

ഇടുക്കി: പുഴയില്‍ ഒഴുക്കില്‍പ്പെട്ട് മൂന്നരവയസ്സുകാരന് ദാരുണാന്ത്യം. ഇടുക്കിയിലെ പൂപ്പാറയിലാണ് സംഭവം. പൂപ്പാറ കാവുംഭാഗം പുഞ്ചക്കരയില്‍ രാഹുലിന്റെ മകന്‍ ശ്രീനന്ദ് ആണ് മരിച്ചത്. ബന്ധുക്കള്‍ക്കും വീട്ടുകാര്‍ക്കും ഒപ്പം പുഴ ...

IDUKKI|BIGNEWSLIVE

അതിശക്തമായ, ഇടുക്കിയില്‍ ഇന്നും നാളെയും റെഡ് അലര്‍ട്ട്, രാത്രി യാത്ര നിരോധിച്ചു

ഇടുക്കി: കനത്ത മഴയെ തുടര്‍ന്ന് ഇടുക്കിയില്‍ ഇന്നും നാളെയും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് രാത്രി 7 മണി മുതല്‍ രാവിലെ 6 മണി വരെ ജില്ല ...

ഇടുക്കിയിൽ യുവാക്കൾക്ക് എതിരെ കള്ളക്കേസെടുത്തു; സ്ഥലത്തില്ലാത്ത യുവാവ് വാഹനമിടിപ്പിച്ചെന്ന് കള്ളപ്പരാതി; എസ്‌ഐയ്ക്കും സിപിഒയ്ക്കും സ്ഥലംമാറ്റം

ഇടുക്കിയിൽ യുവാക്കൾക്ക് എതിരെ കള്ളക്കേസെടുത്തു; സ്ഥലത്തില്ലാത്ത യുവാവ് വാഹനമിടിപ്പിച്ചെന്ന് കള്ളപ്പരാതി; എസ്‌ഐയ്ക്കും സിപിഒയ്ക്കും സ്ഥലംമാറ്റം

കട്ടപ്പന: ഇടുക്കി ഇരട്ടയാറിൽ യുവാക്കൾക്കെതിരെ കള്ളക്കേസെടുത്തെന്ന പരാതിയിൽ എസ്‌ഐയ്ക്കും സിപിഒയ്ക്കും സ്ഥലംമാറ്റം. കട്ടപ്പന പ്രിൻസിപ്പൽ എസ്‌ഐ സുനേഖ് ജെയിംസിനും സിപിഒ മനു പി ജോസിനുമെതിരെയാണ് നടപടിയെടുത്തിരിക്കുന്നത്. ഇക്കഴിഞ്ഞ ...

death|bignewslive

ഭാര്യ പിണങ്ങിപ്പോയതിന്റെ മനോവിഷമം, ഫേസ്ബുക്കില്‍ ലൈവിട്ട് ജീവനൊടുക്കി യുവാവ്

ചെറുതോണി: ഭാര്യ പിണങ്ങിപ്പോയതിന്റെ മനോവിഷമത്തില്‍ ജീവനൊടുക്കി യുവാവ്. ഇടുക്കിയിലെ ചെറുതോണിയിലാണ് സംഭവം. ആലിന്‍ ചുവട് സ്വദേശി പുത്തന്‍ പുരക്കല്‍ വിഷ്ണുവാണ് മരിച്ചത്. മുപ്പത്തിയൊന്ന് വയസ്സായിരുന്നു. ഫെയ്‌സ്ബുക്ക് ലൈവിട്ടതിന് ...

DEATH|BIGNEWSLIVE

പെട്രോളൊഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു, ജീവനൊടുക്കാന്‍ ശ്രമിച്ചത് വീട് ജപ്തി ചെയ്യാനെത്തിയപ്പോള്‍

നെടുങ്കണ്ടം: സ്വകാര്യബാങ്കിന്റെ ജപ്തി നടപടിക്കിടെ തീ കൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ച വീട്ടമ്മ മരിച്ചു. ഇടുക്കി നെടുങ്കണ്ടത്താണ് സംഭവം. ആശാരിക്കണ്ടം സ്വദേശി ഷീബ ദിലീപാണ് മരിച്ചത്. കഴിഞ്ഞ ദിവസം ...

Page 7 of 33 1 6 7 8 33

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.