Tag: idukki

arikkomban| bignewslive

ജനവാസ മേഖലയിലിറങ്ങി അരിക്കൊമ്പന്‍, തിരികെ കാട്ടിലേക്ക് ഓടിച്ച് നാട്ടുകാരും വനപാലകരും

ഇടുക്കി: അരിക്കൊമ്പന്‍ വീണ്ടും ജനവാസ മേഖലയിലിറങ്ങി. നാട്ടുകാരും വനപാലകരും ചേര്‍ന്ന് കൃഷിയിടത്തിലിറങ്ങിയ ആനയെ തുരത്തുകയായിരുന്നു. തമിഴ്‌നാട്ടിലെ ഹൈവേസ് ഡാമിന് സമീപമാണ് അരിക്കൊമ്പനിറങ്ങിയത്. ദിവസം ശരാശരി 40 കിലോമീറ്ററോളം ...

arikkomban| bignewslive

അതിര്‍ത്തിയിലൂടെ കറക്കം, കാണാതായ അരിക്കൊമ്പന്‍ വീണ്ടും റേയ്ഞ്ചില്‍, റേഡിയോ കോളറില്‍ നിന്നുള്ള സിഗ്‌നല്‍ കിട്ടിത്തുടങ്ങിയെന്ന് വനംവകുപ്പ്

ഇടുക്കി: പെരിയാര്‍ ടൈഗര്‍ റിസര്‍വ് വനമേഖലയില്‍ തുറന്നുവിട്ടതിന് പിന്നാലെ കഴിഞ്ഞ ദിവസം മുതല്‍ കാണാതായ അരിക്കൊമ്പനെ കുറിച്ചുള്ള വിവരങ്ങള്‍ കിട്ടിത്തുടങ്ങിയതായി വനംവകുപ്പ്. അരിക്കൊമ്പന്‍ കേരള- തമിഴ്നാട് അതിര്‍ത്തിയിലുണ്ടെന്ന് ...

arikkomban| bignewslive

റേഡിയോ കോളറില്‍ നിന്നുള്ള സിഗ്നലുകളില്ല, അരിക്കൊമ്പന്‍ എവിടെയാണെന്ന് കണ്ടെത്താനാവാതെ വനംവകുപ്പ്

കുമളി; രണ്ട് ദിവസം മുമ്പ് പെരിയാര്‍ ടൈഗര്‍ റിസര്‍വ് വനമേഖലയിലേക്ക് തുറന്നുവിട്ട അരിക്കൊമ്പന്‍ കാട്ടില്‍ എവിടെയാണെന്ന് കണ്ടെത്താന്‍ കഴിയാതെ വനംവകുപ്പ്. സാറ്റലൈറ്റ് റേഡിയോ കോളറില്‍ നിന്നുള്ള സിഗ്നലുകള്‍ ...

tiger| bignewslive

കാട്ടാന ഭീതി ഒഴിയുന്നതിന് മുമ്പ് ഇടുക്കിയെ വിറപ്പിച്ച് കടുവയും, ചിത്രങ്ങള്‍ പകര്‍ത്തി വാഹന യാത്രക്കാര്‍

ഇടുക്കി: കാട്ടാന ഭീതി ഒഴിയുന്നതിന് മുമ്പ് ഇടുക്കിയെ വിറപ്പിച്ച് കടുവയും. മൂന്നാറിലെ ജനവാസമേഖലയിലാണ് കടുവയെ കണ്ടെത്തിയത്. കല്ലാര്‍ എസ്റ്റേറ്റിന് സമീപമാണ് കടുവയെ കണ്ടത്. ഇന്ന് രാവിലെ പത്ത് ...

arikkomban| bignewslive

മയക്കുവെടി വെച്ചു, അരിക്കൊമ്പന്‍ ദൗത്യം വിജയത്തിലേക്ക്

ഇടുക്കി: മിഷന്‍ അരിക്കൊമ്പന്‍ വിജയത്തിലേക്ക് നീങ്ങുന്നു. ആനയെ മയക്കുവെടിവച്ചു. ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലാണ് മയക്കുവെടിവച്ചത്. അരിക്കൊമ്പന്‍ 301 കോളനിയുടെ സമീപപ്രദേശമായ സിങ്കുകണ്ടത്തായിരുന്നു , സിമന്റ്പാലത്തിലേക്ക് അരിക്കൊമ്പനെ ...

elephant| bignewslive

അരിക്കൊമ്പനെ പിടികൂടും, ദൗത്യം നാളെ, മോക്ക്ഡ്രില്‍ തുടങ്ങി, പുലര്‍ച്ചെ മുതല്‍ നിയന്ത്രണം

കട്ടപ്പന: ചിന്നക്കനാല്‍, ശാന്തന്‍പാറ മേഖലയില്‍ പേടിസ്വപ്‌നമായി മാറിയിരിക്കുന്ന കാട്ടാന അരിക്കൊമ്പനെ പിടികൂടുന്നതിനുള്ള ദൗത്യം നാളെ ആരംഭിക്കും. അരിക്കൊമ്പനെ പിടികൂടുന്നതിന് മുന്നോടിയായുള്ള മോക്ക് ഡ്രില്‍ ആരംഭിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ ...

ഇടുക്കിയിൽ 8 വയസ്സുകാരിക്ക് ക്രൂരമർദ്ദനം; പോലീസെത്തിയതോടെ ജീവനൊടുക്കാൻ ഒരുങ്ങി യുവതി; ഷാളറുത്ത് രക്ഷിച്ചു;

ഇടുക്കിയിൽ 8 വയസ്സുകാരിക്ക് ക്രൂരമർദ്ദനം; പോലീസെത്തിയതോടെ ജീവനൊടുക്കാൻ ഒരുങ്ങി യുവതി; ഷാളറുത്ത് രക്ഷിച്ചു;

നെടുങ്കണ്ടം: അമ്മ ക്രൂരമായി മർദ്ദിച്ച എട്ടുവയസുകാരി പരുക്കേറ്റ് താലൂക്കാശുപത്രിയിൽ ചികിത്സയിൽ.മൂന്നാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയുടെ ശരീരമാസകലം ക്ഷതമേറ്റ പാടും കയ്യിൽ ചതവുകളുമുണ്ടെന്ന് പോലീസ് അറിയിച്ചു. യുവതിയുടെ അമ്മയാണ് ...

missing| bignewslive

15കാരനായ കാമുകനൊപ്പം നാടുവിട്ടത് മൂന്നാം തവണ, 14കാരിയെ കണ്ടെത്തിയത് തമിഴ്‌നാട്ടില്‍ നിന്ന്

തൊടുപുഴ: 15കാരനായ കാമുകനൊപ്പം മൂന്നാം തവണയും നാടുവിട്ട 14കാരിയെ കണ്ടെത്തിയത് തമിഴ്‌നാട്ടില്‍ നിന്നും. ഇടുക്കിയിലാണ് സംഭവം. മൂവാറ്റുപുഴ സ്വദേശിയാണ് 15 കാരന്‍. പോണ്ടിച്ചേരിയ്ക്ക് സമീപത്ത് നിന്നാണ് പെണ്‍കുട്ടിയെയും ...

അവിഹിത ബന്ധമെന്ന് സംശയം; ഇടുക്കിയിൽ കോടതിയിൽ സാക്ഷി പറയാനെത്തിയ യുവതിയുടെ കഴുത്തറുത്ത് ഭർത്താവ്

അവിഹിത ബന്ധമെന്ന് സംശയം; ഇടുക്കിയിൽ കോടതിയിൽ സാക്ഷി പറയാനെത്തിയ യുവതിയുടെ കഴുത്തറുത്ത് ഭർത്താവ്

പീടുമേട്: കോടതി വളപ്പിൽവെച്ച് യുവതിയുടെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ച് ഭർത്താവ്. ഇടുക്കി പീരുമേട്ടിലാണ് സംഭവം. ചക്കുപള്ളം കുങ്കിരിപ്പെട്ടി മനകാലയിൽ ബിജുവാണ് ഭാര്യ അമ്പിളിയെ കൊലപ്പെടുത്താൻ ശ്രമിച്ചത്. ബിജുവിനെ ...

accident| bignewslive

ഡ്രൈവര്‍ ഉറങ്ങിപ്പോയി, പാഴ്‌സല്‍ വണ്ടി ഇടിച്ച് കാല്‍നടയാത്രക്കാരായ മൂന്നുപേര്‍ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ: നിയന്ത്രണം വിട്ട പാഴ്‌സല്‍ വണ്ടി ഇടിച്ച് കാല്‍നടയാത്രക്കാരായ മൂന്നുപേര്‍ക്ക് ദാരുണാന്ത്യം. വാഴക്കുളം മടക്കത്താനത്താണ് സംഭവം. കൂവേലിപ്പടി സ്വദേശികളായ മേരി (65), കുഞ്ചറക്കാട്ട് പ്രജേഷ് (35), പ്രജേഷിന്റെ ...

Page 8 of 27 1 7 8 9 27

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.