Tag: idukki

accident| bignewslive

അയ്യപ്പ ഭക്തരുടെ വാഹനം മറിഞ്ഞ് അപകടം, 15 പേര്‍ക്ക് പരിക്ക്, അപകടകാരണം അമിതവേഗത

ഇടുക്കി: അയ്യപ്പ ഭക്തരുടെ വാഹനം മറിഞ്ഞ് അപകടം. 15 പേര്‍ക്ക് പരിക്കേറ്റു. ഇടുക്കി ജില്ലയിലെ കുട്ടിക്കാനത്താണ് സംഭവം. ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം. ഇന്ന് രാവിലെ പത്തുമണിയോടെയാണ് ...

എംഎഡിഎം കൈവശം വെച്ചതിന് പിടിയിലായി; 24 കാരൻ ജാമ്യത്തിൽ ഇറങ്ങിയതിന് പിന്നാലെ ജലാശയത്തിൽ മരിച്ചനിലയിൽ

എംഎഡിഎം കൈവശം വെച്ചതിന് പിടിയിലായി; 24 കാരൻ ജാമ്യത്തിൽ ഇറങ്ങിയതിന് പിന്നാലെ ജലാശയത്തിൽ മരിച്ചനിലയിൽ

ഇടുക്കി: എംഡിഎം കേസിൽ പിടിയിലായ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. കേസിൽ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ കാണാതായ കല്ലുകുന്ന് വട്ടക്കാട്ട് ജോമാർട്ടിൻ ജോസി(24)ന്റെ മൃതദേഹമാണ് ഇടുക്കി ജലാശയത്തിൽ നിന്ന് കണ്ടെത്തിയത്. ...

arrest| bignewslive

വൃദ്ധയായ അമ്മയെ മുറിയില്‍ പൂട്ടിയിട്ടു, ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ചു, 45കാരന്‍ അറസ്റ്റില്‍

ഇടുക്കി: ഇടുക്കിയില്‍ വൃദ്ധയായ അമ്മയെ മുറിയില്‍ പൂട്ടിയിട്ട് ഭിന്നശേഷിക്കാരിയെ ബലാത്സംഗം ചെയ്ത നാല്‍പ്പത്തിയഞ്ചുകാരന്‍ അറസ്റ്റില്‍. തൊടുപുഴ കരിങ്കുന്നത്താണ് സംഭവം. കരിങ്കുന്നം സ്വദേശി വാഴമലയില്‍ വീട്ടില്‍ മനു ആണ് ...

death | bignewslive

വിഷം കഴിച്ച ദമ്പതികള്‍ മരിച്ചു, മൂന്നുകുട്ടികള്‍ ആശുപത്രിയില്‍, ജീവനൊടുക്കാന്‍ ശ്രമിച്ചത് ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടര്‍ന്നെന്ന് ബന്ധുക്കള്‍

ഇടുക്കി: ഇടുക്കിയില്‍ അഞ്ചംഗ കുടുംബം വിഷം കഴിച്ച സംഭവത്തില്‍ ആരോപണവുമായി ബന്ധുക്കള്‍ രംഗത്ത്. ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടര്‍ന്നാണ് കുടുംബം ജീവനൊടുക്കാന്‍ ശ്രമിച്ചതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. പുന്നയാര്‍ ...

teacher death | bignewslive

യുവഅധ്യാപികയുടെ മൃതദേഹം കട്ടിലിനടിയില്‍ കണ്ടെത്തിയ സംഭവം, ഒളിവിലായിരുന്ന ഭര്‍ത്താവ് അറസ്റ്റില്‍,

ഇടുക്കി: അധ്യാപികയായ യുവതിയുടെ മൃതദേഹം കട്ടിലിനടിയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ഇടുക്കിയിലെ കാഞ്ചിയാറിലാണ് സംഭവം. കാഞ്ചിയാര്‍ സ്വദേശിയായ അനുമോളുടെ മരണത്തില്‍ ബിജേഷ് ആണ് അറസ്റ്റിലായത്. കുമളി ...

കൊലപ്പെടുത്തി മൃതദേഹം ഒളിപ്പിച്ച് ബിജേഷ് നേരെ പോയത് ബിവറേജസിലേക്ക്; അനുമോളുടെ മൊബൈൽ ഫോൺ വിറ്റ് പണമാക്കി; തെളിവുകൾ ശേഖരിച്ച് പോലീസ്

കൊലപ്പെടുത്തി മൃതദേഹം ഒളിപ്പിച്ച് ബിജേഷ് നേരെ പോയത് ബിവറേജസിലേക്ക്; അനുമോളുടെ മൊബൈൽ ഫോൺ വിറ്റ് പണമാക്കി; തെളിവുകൾ ശേഖരിച്ച് പോലീസ്

ഇടുക്കി: കാഞ്ചിയാറിലെ കൊല്ലപ്പെട്ട അധ്യാപിക അനുമോളുടെ ഘാതകനെന്ന് കരുതുന്ന ഭർത്താവ് ബിജേഷിനായി വലവിരിച്ച് പോലീസ്. ബിജേഷ് അനുമോളുടെ മൊബൈൽ ഫോൺ വിറ്റ ശേഷമാണ് കടന്ന് കളഞ്ഞതെന്ന് പോലീസ് ...

അരിക്കൊമ്പനെ പിടിക്കുന്നതിന് കോടതി വിലക്ക്; പന്തം കൊളുത്തി പ്രതിഷേധ പ്രകടനവുമായി നാട്ടുകാർ

അരിക്കൊമ്പനെ പിടിക്കുന്നതിന് കോടതി വിലക്ക്; പന്തം കൊളുത്തി പ്രതിഷേധ പ്രകടനവുമായി നാട്ടുകാർ

ഇടുക്കി: അരിക്കൊമ്പനെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് ഇടുക്കിയുടെ വിവാദ ഭാഗങ്ങളിൽ ജനങ്ങളുടെ പ്രതിഷേധം. വെള്ളിയാഴ്ച വൈകീട്ട് ശാന്തൻപാറയിലും സൂര്യനെല്ലിയിലും നാട്ടുകാർ പന്തം കൊളുത്തി പ്രതിഷേധിച്ചു. ജനകീയ സമിതിയുടെ നേതൃത്വത്തിലാണ് ...

അരിക്കട പതിനൊന്ന് തവണ തകർത്ത അരിക്കൊമ്പനെ പൂട്ടാൻ ഡമ്മി റേഷൻ കട; പഴകിയ കഞ്ഞി, ‘ഫുൾ സെറ്റിട്ട്’ വനം വകുപ്പ് തയ്യാർ

അരിക്കട പതിനൊന്ന് തവണ തകർത്ത അരിക്കൊമ്പനെ പൂട്ടാൻ ഡമ്മി റേഷൻ കട; പഴകിയ കഞ്ഞി, ‘ഫുൾ സെറ്റിട്ട്’ വനം വകുപ്പ് തയ്യാർ

ശാന്തൻപാറ: ഇടുക്കിയിലെ ചിന്നക്കനാൽ, ആനയിറങ്കൽ, ശാന്തൻപാറ മേഖലകളിൽ ഭീതി വിതയ്ക്കുന്ന അരിക്കൊമ്പൻ എന്ന അറിയപ്പെടുന്ന കാട്ടാനയെ പൂട്ടാൻ തയ്യാറെടുത്ത് വനം വകുപ്പ്. റേഷൻ കട തകർത്ത് അരി ...

women| bignewslive

ഇതുവരെ കുഴിച്ചത് 42 കിണറുകള്‍, നാട്ടിലെ കിണര്‍ നിര്‍മ്മാണത്തിനിറങ്ങി ഒരു കൂട്ടം അമ്മമാര്‍, കിട്ടുന്ന കാശിനേക്കാള്‍ സന്തോഷം കിണറില്‍ വെള്ളം കാണുന്നതെന്ന് ഇവര്‍ പറയുന്നു

പുരുഷന്മാര്‍ മാത്രം പ്രവര്‍ത്തിച്ചിരുന്ന കിണര്‍ നിര്‍മ്മാണ മേഖലയിലേക്കും എത്തി കരുത്ത് തെളിയിച്ച് ഒരു കൂട്ടം സ്ത്രീകള്‍. തൊടുപുഴ കോടിക്കുളം പഞ്ചായത്ത് നാലാം വാര്‍ഡിലെ സ്ത്രീകളാണ് കിണര്‍ നിര്‍മ്മാണത്തിലേക്കും ...

ambulance driver| bignewslive

90 മിനിറ്റു കൊണ്ട് താണ്ടിയത് 125 കിലോമീറ്റര്‍ ദൂരം, രോഗിയുടെ ജീവനായി ആംബുലന്‍സുമായി കുതിച്ച് പാഞ്ഞ് വിനോദ്, നാടിന്റെ ആദരം

ഇടുക്കി: ആംബുലന്‍സുമായി കുതിച്ച് പാഞ്ഞ് രോഗിയുടെ ജീവന് തുണയായ ആംബുലന്‍സ് ഡ്രൈവര്‍ക്ക് നാടിന്റെ ആദരം. നെടുങ്കണ്ടം അര്‍ബന്‍ കോഓപ്പറേറ്റീവ് ബാങ്കിന്റെ ആംബുലന്‍സ് ഡ്രൈവര്‍ വിനോദ് മുരുകന്‍ പിള്ളയാണ് ...

Page 9 of 27 1 8 9 10 27

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.