വാടക വീട് കാണിച്ചുതരാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി, ശേഷം വീട്ടിനുള്ളില്‍ പൂട്ടിയിട്ട് വീട്ടമ്മയുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു, സ്ത്രീകളുള്‍പ്പെടെ 4 പേര്‍ പിടിയില്‍
കൊച്ചി: വാടക വീട് കാണിച്ചുതരാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി വീട്ടമ്മയെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്ന കേസില്‍ 2 സ്ത്രീകളുള്‍പ്പെടെ 4 പേര്‍ പിടിയില്‍. എറണാകുളം ജില്ലയിലാണ് സംഭവം. വസ്തു ...










