നെടുമങ്ങാട് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ഭര്‍ത്താവ് കൈ ഞരമ്പ് മുറിച്ചു; ഓണ്‍ലൈന്‍ ക്ലാസ് കഴിഞ്ഞ് ബന്ധുവീട്ടില്‍ നിന്നെത്തിയ കുട്ടികള്‍ കണ്ടത് രക്തത്തില്‍ കുളിച്ച് കിടക്കുന്ന അമ്മയെ
തിരുവനന്തപുരം: നെടുമങ്ങാട് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. നെടുമങ്ങാട് നെട്ട ശ്രീഭദ്ര ദേവീക്ഷേത്രത്തിനടുത്ത് ശ്രീവത്സത്തില്‍ സതീശന്‍ നായര്‍ (60) ആണ് ഭാര്യ ഷീജയെ (48) ...










