സോഷ്യല്‍മീഡിയയിലൂടെയുള്ള അടുപ്പം എത്തിച്ചത് ആത്മഹത്യയില്‍, വീട്ടമ്മയുടെ മരണത്തില്‍ യുവാവ് അറസ്റ്റില്‍
പാലക്കാട്: പാലക്കാട് വീട്ടമ്മയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. കിഴക്കഞ്ചേരിയിലാണ് സംഭവം. ഇളങ്കാവ് സ്വദേശി മണികണ്ഠനെ യാണ് മംഗലംഡാം പൊലീസ് അറസ്റ്റ് ചെയ്തത്. ...










