Tag: hospitalized

police

കാല്‍വഴുതി കുഴിയില്‍ വീണത് വാഹനാപകടമാക്കി; ഇന്‍ഷുറന്‍സ് തുക തട്ടാനുള്ള അതിഥി തൊഴിലാളിയുടെ പദ്ധതി കയ്യോടെപൊക്കി പോലീസ്

നെടുങ്കണ്ടം: കാല്‍വഴുതി കുഴിയില്‍ വീണുണ്ടായ അപകടം വാഹനാപകടമാക്കി മാറ്റി ഇന്‍ഷുറന്‍സ് തുക തട്ടാനുള്ള അതിഥി തൊഴിലാളിയുടെ പദ്ധതി കയ്യോടെ പൊക്കി കേരള പോലീസ്. നെടുങ്കണ്ടം സബ് ഇന്‍സ്പെക്ടര്‍ ...

Ouija

സ്‌കൂളില്‍ ഓജോബോര്‍ഡ് കളിക്കിടെ ഭയന്ന് ബോധംപോയി; 28 വിദ്യാര്‍ത്ഥിനികള്‍ ആശുപത്രിയില്‍

കൊളംബിയ: ഓജോബോര്‍ഡ് കളിക്കുന്നതിനിടെ ഭയന്ന് തളര്‍ന്നുവീണ 28 വിദ്യാര്‍ത്ഥിനികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊളംബിയയിലെ ഗേള്‍സ് സ്‌കൂളിലാണ് സംഭവം. ഓജോബോര്‍ഡ് കളിച്ച് കുട്ടികള്‍ പരിഭ്രാന്തിയിലാവുകയും ബോധരഹിതാരാവുകയുമായിരുന്നു. പാസ്‌തോ നഗരത്തിലെ ...

arrested

പ്രണയിച്ച് ഒളിച്ചോടി, കാമുകന് മറ്റൊരു പെണ്‍കുട്ടിയുമായുള്ള അടുപ്പം ചോദ്യം ചെയ്ത യുവതിക്ക് ക്രൂരമര്‍ദ്ദനം; യുവാവ് അറസ്റ്റില്‍

തൃക്കാക്കര: കാമുകന് മറ്റൊരു പെണ്‍കുട്ടിയുമായുള്ള അടുപ്പം ചോദ്യം ചെയ്ത യുവതിക്ക് ക്രൂരമര്‍ദ്ദനം. സംഭവത്തില്‍ യുവതിയുടെ കാമുകന്‍ തൃശൂര്‍ മാള കളത്തിപ്പറമ്പ് വീട്ടില്‍ ഗോപകുമാറി (20)നെ തൃക്കാക്കര പോലീസ് ...

drainage at kochi | Bignewslive

കൊച്ചി നഗരസഭ പരിധിയിൽ വീണ്ടും അപകടക്കെണി; തകർന്ന സ്ലാബിനിടയിലൂടെ അമ്മയുംകുട്ടിയും കാനയിൽ വീണു, അത്ഭുത രക്ഷ

കൊച്ചി: കൊച്ചി നഗരസഭ പരിധിയിൽ വീണ്ടും അപകടക്കെണി. തകർന്ന സ്ലാബിനിടയിലൂടെ ഇത്തവണ കാനയിലേയ്ക്ക് വീണത് അമ്മയും കുട്ടിയുമാണ്. അത്ഭുതകരമായാണ് ഇരുവരും രക്ഷപ്പെട്ടത്. ചെങ്ങമനാട് സ്വദേശി നൗസിയയും മൂന്നരവയസ്സുകാരൻ ...

തട്ടുകടയില്‍ നിന്നു വീട്ടിലേക്ക് പോയ യുവാവിനെ ഗുണ്ടാ സംഘം തടഞ്ഞു നിര്‍ത്തി മര്‍ദിച്ചു; കൈയ്യിലുണ്ടായിരുന്ന ബീഫ് ഫ്രൈ തട്ടിയെടുത്തു

തട്ടുകടയില്‍ നിന്നു വീട്ടിലേക്ക് പോയ യുവാവിനെ ഗുണ്ടാ സംഘം തടഞ്ഞു നിര്‍ത്തി മര്‍ദിച്ചു; കൈയ്യിലുണ്ടായിരുന്ന ബീഫ് ഫ്രൈ തട്ടിയെടുത്തു

ഹരിപ്പാട്: തട്ടുകടയില്‍ നിന്നു ബീഫ് ഫ്രൈ വാങ്ങി വീട്ടിലേക്ക് പോയ യുവാവിനെ ഗുണ്ടാ സംഘം തടഞ്ഞു നിര്‍ത്തി മര്‍ദിച്ച് കൈയ്യിലുണ്ടായിരുന്ന ബീഫ് ഫ്രൈ തട്ടിയെടുത്തു. സംഭവത്തില്‍ കാര്‍ത്തികപ്പള്ളി ...

Man attacked | Bignewslive

15 വർഷം മുമ്പ് നീയെന്റെ മുഖത്തടിച്ചത് ഓർമയുണ്ടോടാ..? ഓർമ്മയില്ലെന്ന മറുപടിക്ക് പിന്നാലെ സുഹൃത്തിനെ വടിവാൾ കൊണ്ട് വെട്ടി!

പരിയാരം: പതിനഞ്ച് വർഷം മുമ്പ് മുഖത്തടിച്ചതിന് പ്രതികാരമായി സുഹൃത്തിനെ വീട്ടിൽ കയറി വടിവാൾ കൊണ്ട് വെട്ടി പ്രതികാരം. നീലേശ്വരം വീവേഴ്‌സ് കോളനിയിലെ 55കാരനായ മുരളി തെരുവത്ത് ആണ് ...

Train accident | Bignewslive

പാളത്തിലൂടെ നടക്കവെ ട്രെയിൻ തട്ടി പുഴയിലേയ്ക്ക് വീണു; വിദ്യാർത്ഥിനി മരിച്ചു, സുഹൃത്ത് ഗുരുതരാവസ്ഥയിൽ

കോഴിക്കോട്: വിദ്യാർത്ഥിനി ട്രെയിൻതട്ടി പുഴയിൽ വീണ് മരിച്ചു. ഫറോക്ക് റെയിൽവേ പാലത്തിലാണ് അപകടം നടന്നത്. കരുവൻതുരുത്തി സ്വദേശി നഫാത്ത് ഫത്താഹ് ആണ് മരിച്ചത്. 16 വയസായിരുന്നു. ശരീരമാസകലം ...

Sanitizer | Bignewslive

വെള്ളമാണെന്ന് കരുതി സാനിറ്റൈസര്‍ കുടിച്ചു : ജപ്പാനില്‍ സ്‌കൂള്‍ അത്‌ലറ്റുകള്‍ ആശുപത്രിയില്‍

ടോക്കിയോ : വെള്ളമാണെന്ന് കരുതി സാനിറ്റൈസര്‍ കുടിച്ച മൂന്ന് സ്‌കൂള്‍ അത്‌ലറ്റുകളെ ജപ്പാനില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജപ്പാനിലെ യമനാഷിയില്‍ കഴിഞ്ഞ ആഴ്ചയായിരുന്നു സംഭവം. മൂന്ന് കുട്ടികളെയാണ് ആശുപ്രതിയില്‍ ...

KSRTC Bus Driver | Bignewslive

കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസ് ഓടിക്കുന്നതിനിടെ ഡ്രൈവര്‍ക്ക് ബോധക്ഷയം; മനോധൈര്യം മുറുകെ പിടിച്ച് വണ്ടി നിര്‍ത്തി, പിന്നാലെ കുഴഞ്ഞുവീണു! വന്‍ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

ഹരിപ്പാട്: കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസ് ഓടിക്കുന്നതിനിടെ ബോധക്ഷയം വന്ന നിമിഷ നേരം കൊണ്ട് ബസ് നിര്‍ത്തി വന്‍ ദുരന്തം ഒഴിവാക്കി ഡ്രൈവര്‍. കുഴഞ്ഞു വീഴുന്നതിനു മുന്‍പ് തന്നെ ...

Black fever | Bigewslive

തൃശ്ശൂരില്‍ വയോധികന് കരിമ്പനി സ്ഥിരീകരിച്ചു; മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റി, ജാഗ്രതാ നിര്‍ദേശം

തൃശ്ശൂര്‍: തൃശൂര്‍ വെള്ളിക്കുളങ്ങരയില്‍ വയോധികന് കരിമ്പനി സ്ഥിരീകരിച്ചു. രോഗിയെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഒരു വര്‍ഷം മുമ്പും ഇദ്ദേഹത്തിന് കരിമ്പനി സ്ഥിരീകരിച്ചിരുന്നു. വളരെയധികം കരുതലോടെ കാണേണ്ട ...

Page 1 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.