മലപ്പുറത്ത് ലീഗ്-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു
മലപ്പുറം: മൂന്ന് ലീഗ്-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. മലപ്പുറം തിരൂരിന് സമീപം പറവണ്ണയില്‍ ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. ബൈക്കില്‍ സഞ്ചരിച്ചിരുന്ന മൂവര്‍ സംഘത്തെ കാറില്‍ എത്തിയ ഒരു സംഘം ...










