മഞ്ജു വാര്യരുടെ സ്‌നേഹ സ്പര്‍ശം..! വിദ്യയ്ക്കും അമ്മയ്ക്കും കൂടപ്പിറപ്പുകള്‍ക്കും ഇനി ധൈര്യമായി ഉറങ്ങാം; പുതിയ വീടിന്റെ പാലുകാച്ചല്‍ ഇന്ന്, സാക്ഷ്യം വഹിക്കാന്‍ മഞ്ജുവും
റാന്നി: മഞ്ജു വാര്യരുടെ സ്‌നേഹത്തിന്റെ ആഴം മനസിലാക്കി വിദ്യയും കുടുംബവും. മാറിമാറി താമസിച്ചുവന്ന വാടകവീടുകളില്‍നിന്നു മഞ്ജു ഇവരെ കരകയറ്റി. വടശ്ശേരിക്കര കടമാന്‍കുന്ന് ക്ഷേത്രത്തിനടുത്ത് മനോഹരമായ കൊച്ചുവീട് വിദ്യയുടെ ...









