നടൻ അജിത്തിന്റെ വീട്ടിൽ ബോംബ് ഭീഷണി
ചെന്നൈ: നടൻ അജിത്തിന്റെ വീട്ടിൽ ബോംബ് ഭീഷണി. ചെന്നൈ ഇസിആറിലുള്ള വീട്ടിലാണ് ബോംബ് ഭീഷണി. പൊലീസ് ആസ്ഥാനത്തേക്കാണ് അജിത്തിന്റെ വീട്ടിൽ ബോംബ് വെച്ചിട്ടുണ്ടെന്ന തരത്തിലുള്ള ഇമെയിൽ സന്ദേശം ...
ചെന്നൈ: നടൻ അജിത്തിന്റെ വീട്ടിൽ ബോംബ് ഭീഷണി. ചെന്നൈ ഇസിആറിലുള്ള വീട്ടിലാണ് ബോംബ് ഭീഷണി. പൊലീസ് ആസ്ഥാനത്തേക്കാണ് അജിത്തിന്റെ വീട്ടിൽ ബോംബ് വെച്ചിട്ടുണ്ടെന്ന തരത്തിലുള്ള ഇമെയിൽ സന്ദേശം ...
തിരുവനന്തപുരം: കടയ്ക്കാവൂരില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നിലയ്ക്കാമുക്ക് പെരുംകുളം ഭജനമഠം മംഗ്ലാവില്‍ വീട്ടില്‍ തങ്കരാജ്-അശ്വതി ദമ്പതികളുടെ മകന്‍ വൈഷ്ണവ് ടി. രാജ് ...
കോട്ടയം: വീടിന് തീപിടിച്ച് ബധിരയും മൂകയുമായ വയോധിക വെന്തുമരിച്ചു. കോട്ടയം ജില്ലയിലെ വൈക്കത്ത് ആണ് സംഭവം.ഇടയാഴം കൊല്ലന്താനത്ത് മേരി ആണ് മരിച്ചത്. എഴുപത്തിയഞ്ച് വയസ്സായിരുന്നു. വെള്ളിയാഴ്ച അര്‍ധരാത്രിയോടെയായിരുന്നു ...
കൊല്ലം: കൊല്ലം ശാസ്താംകോട്ടയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. മൈനാഗപ്പള്ളി സ്വദേശി ശ്യാമ ആണ് മരിച്ചത്. 26 വയസായിരുന്നു. വീട്ടിനുള്ളിൽ വീണ് കിടന്ന ഭാര്യയെ സുഹൃത്തുക്കളുടെ സഹായത്തോടെ ...
ഇരിട്ടി: രണ്ടുമാസം മുമ്പ് വിവാഹിതയായ യുവതിയെ ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാക്കയങ്ങാട് ആയിച്ചോത്തെ കരിക്കര ഹൗസില്‍ ഐശ്വര്യ (28) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ ...
കൊച്ചി:ദമ്പതികള്‍ വീടിന് തീയിട്ട് മരിച്ച സംഭവത്തില്‍ ഗുരുതരമായി പൊളളലേറ്റ് ചികിത്സയിലായിരുന്നു ആറു വയസുകാരനായ മകനും മരിച്ചു.പാറക്കടവ് പഞ്ചായത്തിലെ പുളിയനത്താണ് സംഭവം. വെളിയത്ത് സനല്‍ (39), ഭാര്യ സുമി ...
കൊച്ചി: കനത്ത മഴയില്‍ മണ്ണിടിഞ്ഞു വീണ് വീട് തകര്‍ന്നു. എറണാകുളം ജില്ലയിലെ പള്ളിക്കരയിലാണ് സംഭവം. മുട്ടം തോട്ടച്ചില്‍ ജോമോന്‍ മാത്യുവിന്റെ വീടാണ് തകര്‍ന്നത്. വീട്ടുകാര്‍ തലനാരിഴയ്ക്കാണ് അപകടത്തില്‍ ...
കണ്ണൂര്‍: കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ കണ്ണൂരിലെ വീട്ടില്‍ കൂടോത്രം നടത്തിയതിന്റെ തെളിവുകളുടെ ദൃശ്യങ്ങള്‍ പുറത്ത്. സുധാകരനും രാജ്‌മോഹന്‍ ഉണ്ണിത്താനും മന്ത്രവാദിയും ചേര്‍ന്ന് തകിടും ചില രൂപങ്ങളും ...
കൊച്ചി: സംവിധായകന്‍ ജോഷിയുടെ വീട്ടില്‍ മോഷണം നടത്തിയ പ്രതിയെ വലയിലാക്കി പോലീസ്. മുംബൈ സ്വദേശിയാണ് പിടിയിലായത്. കര്‍ണാടകയിലെ ഉഡുപ്പിയില്‍ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. ജോഷിയുടെ കൊച്ചിയിലെ ...
കോട്ടയം: മദ്യപിച്ചെത്തി അയല്‍വാസികളുടെ വീടുകള്‍ തീവെച്ചു നശിപ്പിച്ചയാള്‍ അറസ്റ്റില്‍. കോട്ടയത്താണ് സംഭവം. മാത്യു സ്‌കറിയ എന്ന ഷിബുവാണ് അറസ്റ്റിലായത്. റോഡ് പുറമ്പോക്കില്‍ ജീവിച്ചിരുന്ന അമ്മിണിയുടേയും വിജയന്റേയും കിടപ്പാടവും ...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.