കുവൈറ്റില്‍ ചൂട് ക്രമാതീതമായി വര്‍ധിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ചൂട് വര്‍ധിക്കുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. യുഎഇയില്‍ കനത്ത ചൂടിനെ തുടര്‍ന്ന് പുറം ജോലികള്‍ക്ക് സമയം നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. അത്യുഷണം ...