ചൂടിൽ വെന്തുരുകി കേരളം, അൾട്രാവയലറ്റ് വികിരണത്തിന്റെ തോത് ഉയർന്നു, വേണം അതീവ ജാഗ്രത
തിരുവനന്തപുരം: കേരളത്തിൽ ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്. കൊല്ലം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയാവും. പത്തനംതിട്ട, ...