ആകെയുള്ള വീടും വീട്ടുപണി ചെയ്ത് കിട്ടിയ സമ്പാദ്യവും തീവിഴുങ്ങി; ആരോരുമില്ലാതെ പെരുവഴിയിലായി ഭിന്നശേഷിക്കാരി; സുമനസ്സുകളുടെ സഹായം തേടുന്നു
കൊല്ലം: സ്വന്തമായി ആകെയുണ്ടായിരുന്ന കൂര തീ വിഴുങ്ങിയതിന്റെ ഞെട്ടലിലാണ് ഭിന്നശേഷിക്കാരിയായ കോഴിക്കോട് സ്വദേശിനി ഗീത. ഭിന്നശേഷിക്കാരിയും വിധവയുമായ ഗീത വീട്ടു ജോലിക്ക് പോയാണ് ജീവിത മാര്‍ഗം കണ്ടെത്തിയിരുന്നത്. ...










