ആരുമില്ലാതെ നോവനുഭവിക്കുന്ന പാകിസ്താന്‍ സ്വദേശിക്ക് കാരുണ്യത്തിന്റെ സഹായം നീട്ടി മലയാളികള്‍; പാകിസ്താന്‍ കൈയ്യൊഴിഞ്ഞ മനുഷ്യന് തണലായി ഇന്ത്യ
ദുബായ്: നിരാലംബരായ ആളുകളെ സഹായിക്കുന്നതിന് പാകിസ്താന്‍ ആ ണെന്ന് നോക്കാതെ താരങ്ങളായി മലയാളികള്‍. ദുഹായ് കരാമ പാര്‍ക്കില്‍ ആരുമില്ലാതെ കഴിയുന്ന രോഗികള്‍ക്കും വീടില്ലാത്തവര്‍ക്കും അഭയം ഒരുക്കുകയാണ് അവര്‍. ...