Tag: heavy rain

മുതിരപ്പുഴയാറില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യത; പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍

മുതിരപ്പുഴയാറില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യത; പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍

ഇടുക്കി: സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. അടുത്ത രണ്ട് ദിവസം കൂടി കേരളത്തില്‍ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ അറിയിപ്പ്. അതേസമയം ശക്തമായ മഴയെ തുടര്‍ന്ന് ...

പ്രളയ ഭീതിയില്‍ നിലമ്പൂര്‍; മുപ്പത് കുടുംബങ്ങളെ ക്യാംപുകളിലേക്ക് മാറ്റി, ചാലിയാര്‍ പുഴ കരകവിഞ്ഞൊഴുകി

പ്രളയ ഭീതിയില്‍ നിലമ്പൂര്‍; മുപ്പത് കുടുംബങ്ങളെ ക്യാംപുകളിലേക്ക് മാറ്റി, ചാലിയാര്‍ പുഴ കരകവിഞ്ഞൊഴുകി

നിലമ്പൂര്‍: കഴിഞ്ഞ രണ്ട് ദിവസമായി പെയ്യുന്ന കനത്ത മഴയെ തുടര്‍ന്ന് നിലമ്പൂര്‍ ജനതപടിയില്‍ സംസ്ഥാന പാതയില്‍ വെള്ളം കയറി. കോഴിക്കോട്-നിലമ്പൂര്‍-ഗൂഡല്ലൂര്‍ റോഡില്‍ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. വയനാട്ടിലെ കനത്ത ...

മലബാറില്‍ ശക്തമായ മഴ, നദികളില്‍ ജലനിരപ്പുയര്‍ന്നു, എന്‍ഡിആര്‍എഫിന്റെ നാല് യൂണിറ്റുകള്‍ കേരളത്തിലെത്തി

മലബാറില്‍ ശക്തമായ മഴ, നദികളില്‍ ജലനിരപ്പുയര്‍ന്നു, എന്‍ഡിആര്‍എഫിന്റെ നാല് യൂണിറ്റുകള്‍ കേരളത്തിലെത്തി

കോഴിക്കോട്: വടക്കന്‍ കേരളത്തില്‍ കനത്ത മഴ തുടരുന്നു. മഴയിലും കാറ്റിലും വ്യാപക നാശനഷ്ടമുണ്ടായി. ചാലിയാറിലും ഇരുവഴഞ്ഞിപ്പുഴയിലും ജലനിരപ്പ് ഉയര്‍ന്നു. തിരുവമ്പാടി, കാരശ്ശേരി ഭാഗത്തുള്ളവര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി. ...

മുംബൈ നഗരത്തിൽ നാശം വിതച്ച് കനത്ത കാറ്റും മഴയും; കെട്ടിടങ്ങളുടെ മേൽക്കൂരകൾ തകർന്നു; മരങ്ങൾ കടപുഴകി വീണ് ഗതാഗതം സ്തംഭിച്ചു; കീഴ്‌മേൽ മറിഞ്ഞ് കാറുകൾ

മുംബൈ നഗരത്തിൽ നാശം വിതച്ച് കനത്ത കാറ്റും മഴയും; കെട്ടിടങ്ങളുടെ മേൽക്കൂരകൾ തകർന്നു; മരങ്ങൾ കടപുഴകി വീണ് ഗതാഗതം സ്തംഭിച്ചു; കീഴ്‌മേൽ മറിഞ്ഞ് കാറുകൾ

മുംബൈ: മുംബൈ നഗരത്തേയും പ്രദേശങ്ങളേയും ദുരിതത്തിലാക്കി കനത്തമഴയും കാറ്റും രണ്ടുദിവസമായി തുടരുന്നു. നിർത്താതെ പെയ്യുന്ന കനത്തമഴയ്ക്കിടെ ജനങ്ങളെ ദുരിതത്തിലാക്കി ശക്തമായ കാറ്റുമെത്തിയതോടെ സർക്കാർ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുകയാണ്. പ്രകൃതിക്ഷോഭം ...

മഴ ശക്തമായി തുടരുന്നു, മണ്ണിടിച്ചില്‍ ഭീഷണിയില്‍ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു; ആശങ്കയിലും ഭീതിയിലും ഇടുക്കി

മഴ ശക്തമായി തുടരുന്നു, മണ്ണിടിച്ചില്‍ ഭീഷണിയില്‍ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു; ആശങ്കയിലും ഭീതിയിലും ഇടുക്കി

തൊടുപുഴ: ഇടുക്കിയില്‍ മഴ ശക്തമായി തന്നെ തുടരുകയാണ്. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കവെ മൂന്നാര്‍, ദേവികുളം എന്നിവിടങ്ങളിലെ എട്ട് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. കന്നിയാറില്‍ ...

മുംബൈയില്‍ കനത്ത മഴ; രണ്ട് ദിവസത്തേക്ക് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു

മുംബൈയില്‍ കനത്ത മഴ; രണ്ട് ദിവസത്തേക്ക് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു

മുംബൈ: മുംബൈയില്‍ കനത്ത മഴ. കഴിഞ്ഞ പത്ത് മണിക്കൂറില്‍ 230 മില്ലീമീറ്റര്‍ മഴയാണ് മുംബൈയില്‍ പെയ്തത്. നഗരത്തിലെ പലപ്രദേശങ്ങളിലും വെള്ളം കയറിയിരിക്കുകയാണ്. നഗരത്തിലെ പല താഴ്ന്ന പ്രദേശങ്ങള്‍ ...

കനത്ത മഴ; കോഴിക്കോട് ഓഗസ്റ്റ് ഏഴ് വരെ ഓറഞ്ച് അലേര്‍ട്ട്, ജില്ലയില്‍ അതീവ ജാഗ്രതാ നിര്‍ദേശം

കനത്ത മഴ; കോഴിക്കോട് ഓഗസ്റ്റ് ഏഴ് വരെ ഓറഞ്ച് അലേര്‍ട്ട്, ജില്ലയില്‍ അതീവ ജാഗ്രതാ നിര്‍ദേശം

കോഴിക്കോട്: കനത്ത മഴയുണ്ടാകുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് ജില്ലയില്‍ ഓഗസ്റ്റ് ഏഴ് വരെ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ...

ഓഗസ്റ്റിനെ സൂക്ഷിക്കണം; കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത; ജാഗ്രത പാലിക്കണമെന്ന് തമിഴ്‌നാട് വെതർമാൻ

ഓഗസ്റ്റിനെ സൂക്ഷിക്കണം; കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത; ജാഗ്രത പാലിക്കണമെന്ന് തമിഴ്‌നാട് വെതർമാൻ

ചെന്നൈ: കേരളത്തിന്റെ മലയോര മേഖലയിൽ ആഗസ്റ്റ് പകുതി വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും ഒമ്പത് ജില്ലകളിൽ അതീവ ജാഗ്രത വേണമെന്നും തമിഴ്‌നാട് വെതർമാന്റെ മുന്നറിയിപ്പ്. 2018,2019 വർഷങ്ങൾക്ക് ...

rain alert kerala | big news live

സംസ്ഥാനത്ത് അടുത്ത ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; നാളെ നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം:സംസ്ഥാനത്ത് അടുത്ത ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മറ്റന്നാളോടെ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുള്ളതിനാലാണ് കേരളത്തില്‍ മഴ ശക്തമാവുമെന്ന് കാലാവസ്ഥാ കേന്ദ്രം ...

heavy rain kerala | big news live

കേരളത്തില്‍ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; പത്ത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു, മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത ദിവസങ്ങളില്‍ ശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥാ നീരിക്ഷണകേന്ദ്രം. ഇന്ന് പത്ത് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കാസര്‍കോട്, കണ്ണൂര്‍, വയാനാട്, കോഴിക്കോട്, മലപ്പുറം, ...

Page 21 of 41 1 20 21 22 41

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.