Tag: heavy rain

ഇന്ന് നാല് ജില്ലകളില്‍ റെഡ് അലേര്‍ട്ട്; ഇടുക്കിയിലും വയനാട്ടിലും നാളെയും കനത്ത മഴ; ജില്ലകളില്‍ റെഡ് അലേര്‍ട്ടുകളില്‍ മാറ്റം

ഇന്ന് നാല് ജില്ലകളില്‍ റെഡ് അലേര്‍ട്ട്; ഇടുക്കിയിലും വയനാട്ടിലും നാളെയും കനത്ത മഴ; ജില്ലകളില്‍ റെഡ് അലേര്‍ട്ടുകളില്‍ മാറ്റം

തിരുവനന്തപുരം: സംസ്ഥാനത്ത് നേരത്തെ പ്രഖ്യാപിച്ച റെഡ് അലേര്‍ട്ടുകളില്‍ മാറ്റം. പുതിയ നിര്‍ദ്ദേശങ്ങളനുസരിച്ച് പത്തനംതിട്ട, കോട്ടയം, ഇടുക്കി, വയനാട് ജില്ലകളില്‍ ഇന്ന് റെഡ് അലേര്‍ട്ടാണ്. തിരുവനന്തപുരത്ത് യെല്ലോ അലേര്‍ട്ട് ...

നിരവധി പരാതികൾ നൽകിയിട്ടും കെഎസ്ഇബി ചെറുവിരൽ അനക്കിയില്ല;  ശക്തമായ കാറ്റിൽ മരം ഒടിഞ്ഞുവീണ് വീടു തകർന്നു

നിരവധി പരാതികൾ നൽകിയിട്ടും കെഎസ്ഇബി ചെറുവിരൽ അനക്കിയില്ല; ശക്തമായ കാറ്റിൽ മരം ഒടിഞ്ഞുവീണ് വീടു തകർന്നു

മാവേലിക്കര: കെഎസ്ഇബി ഓഫീസിൽ നിരവധി തവണ പരാതിപ്പെട്ടിട്ടും തിരിഞ്ഞു നോക്കാത്തതിനെ തുടർന്ന് കൃഷ്ണൻ കുട്ടിക്ക് നഷ്ടമായത് സ്വന്തം വീടാണ്. കെഎസ്ഇബി അനാസ്ഥ കാരണം ശക്തമായ കാറ്റിലും മഴയിലും ...

കര്‍ഷക ആത്മഹത്യ പെരുകുന്നു: കൃഷി മന്ത്രി വിഎസ് സുനില്‍ കുമാര്‍ നാളെ ഇടുക്കിയില്‍

മഴ കനത്തു; എറണാകുളത്ത് പഞ്ചായത്തുകളിലുൾപ്പടെ ഹെൽപ്പ് ഡെസ്‌ക്ക് തുറന്നു; ഒരു ലക്ഷം പേരെ മാറ്റിപ്പാർപ്പിക്കും

കൊച്ചി: കനത്ത മഴ നിർത്താതെ പെയ്യുന്ന സാഹചര്യത്തിൽ എറണാകുളത്ത് എല്ലാ പഞ്ചായത്തുകളിലും താലൂക്ക് ആസ്ഥാനങ്ങളിലും ജില്ലാ കളക്ടറേറ്റിലും ഹെൽപ് ഡെസ്‌ക്കുകൾ തുടങ്ങിയെന്ന് മന്ത്രി വിഎസ് സുനിൽകുമാർ അറിയിച്ചു. ...

ചാലിയാറിലും ഇരുവഴഞ്ഞി പുഴയിലും ജലനിരപ്പ് ഉയര്‍ന്നു; കോഴിക്കോട് ജില്ലയിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയില്‍

ചാലിയാറിലും ഇരുവഴഞ്ഞി പുഴയിലും ജലനിരപ്പ് ഉയര്‍ന്നു; കോഴിക്കോട് ജില്ലയിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയില്‍

കോഴിക്കോട്: സംസ്ഥാനത്ത് മഴ കനത്തതോടെ മിക്ക നദികളിലെയും ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. ചാലിയാറിലും ഇരുവഴഞ്ഞി പുഴയിലും ജലനിരപ്പ് ഉയര്‍ന്നുക്കൊണ്ടിരിക്കുകയാണ്. ഇതേ തുടര്‍ന്ന് കോഴിക്കോട് ജില്ലയിലെ പ്രദേശങ്ങള്‍ വെള്ളപ്പൊക്ക ...

മീനച്ചിലാറ്റില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു; ആശങ്കയില്‍ പ്രദേശവാസികള്‍

മീനച്ചിലാറ്റില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു; ആശങ്കയില്‍ പ്രദേശവാസികള്‍

കോട്ടയം: കനത്ത മഴയെ തുടര്‍ന്ന് മീനച്ചിലാറ്റില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. ഇതോടെ മീനച്ചിലാറിന്റെ കരകളിലും പാലാ അടക്കമുള്ള പ്രദേശങ്ങളിലും വെള്ളം കയറുമെന്ന ഭീതിയിലാണ് ജനങ്ങള്‍. പാലാ ഈരാറ്റുപേട്ട ...

അതിതീവ്രമഴ, ഇടുക്കിയില്‍ നാലിടത്ത് ഉരുള്‍പൊട്ടല്‍, നിര്‍ത്തിയിട്ടിരുന്ന കാര്‍ വെള്ളപ്പാച്ചിലില്‍ ഒഴുകിപ്പോയി ഒരാള്‍ മരിച്ചു

അതിതീവ്രമഴ, ഇടുക്കിയില്‍ നാലിടത്ത് ഉരുള്‍പൊട്ടല്‍, നിര്‍ത്തിയിട്ടിരുന്ന കാര്‍ വെള്ളപ്പാച്ചിലില്‍ ഒഴുകിപ്പോയി ഒരാള്‍ മരിച്ചു

ഇടുക്കി; കനത്ത മഴയില്‍ ഇടുക്കിയില്‍ ഉരുള്‍പൊട്ടല്‍. ഇന്നലെ രാത്രി മാത്രം ഇടുക്കിയില്‍ നാലിടത്താണ് ഉരുള്‍പൊട്ടിയത്. എന്നാല്‍ ആളപായമില്ല. അതിനിടെ വാഗമണ്‍ നല്ലതണ്ണി പാലത്തിന് സമീപം നിര്‍ത്തിയിട്ടിരുന്ന കാര്‍ ...

പുതിയ ന്യൂനമര്‍ദം രൂപംകൊള്ളുന്നു, കേരളത്തില്‍ അതിശക്തമായ മഴ തുടരും, മലപ്പുറത്ത് ഇന്ന് റെഡ് അലേര്‍ട്ട്

പുതിയ ന്യൂനമര്‍ദം രൂപംകൊള്ളുന്നു, കേരളത്തില്‍ അതിശക്തമായ മഴ തുടരും, മലപ്പുറത്ത് ഇന്ന് റെഡ് അലേര്‍ട്ട്

തിരുവനന്തപുരം: ഒമ്പതാം തീയതിയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ മറ്റൊരു ന്യൂനമര്‍ദംകൂടി രൂപംകൊള്ളും. ഇതിന്റെ സ്വാധീനം കാരണം സംസ്ഥാനത്ത് കനത്തമഴ കൂടുതല്‍ ദിവസങ്ങളിലേക്കു നീളുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ...

അറബിക്കടലില്‍ ന്യൂനമര്‍ദ്ദം; ഒമാനില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

അറബിക്കടലില്‍ ന്യൂനമര്‍ദ്ദം; ഒമാനില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

മസ്‌കത്ത്: അറബിക്കടലില്‍ ന്യൂനമര്‍ദ്ദം പ്രത്യക്ഷപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ നാളെ മുതല്‍ ഒമാനില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. സിവില്‍ ഏവിയേഷന്‍ പൊതുഅതോറിറ്റിയാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഒമാനിലെ എല്ലാ ഗവര്‍ണറേറ്റുകളിലും ...

കേരളത്തിൽ വരാനിരിക്കുന്നത് അതിതീവ്ര മഴ; ഇടുക്കി, വയനാട്, മലപ്പുറം ജില്ലകളിൽ റെഡ് അലർട്ട്

കേരളത്തിൽ വരാനിരിക്കുന്നത് അതിതീവ്ര മഴ; ഇടുക്കി, വയനാട്, മലപ്പുറം ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നും ജനങ്ങൾ മുന്നൊരുക്കങ്ങൾ നടത്തണമെന്നും അറിയിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. കേരളത്തിൽ അതിതീവ്ര മഴയ്ക്ക് (Etxremely Heavy rainfall) സാധ്യതയുണ്ടെന്നും ...

കേരളം വെള്ളപ്പൊക്കത്തിന്റെ വക്കിൽ; നദികളിൽ ജലനിരപ്പ് ഉയർന്നു; ഡാമുകൾ ഷട്ടർ ഉയർത്തി തുടങ്ങി; മുന്നറിയിപ്പുമായി അധികൃതർ

കേരളം വെള്ളപ്പൊക്കത്തിന്റെ വക്കിൽ; നദികളിൽ ജലനിരപ്പ് ഉയർന്നു; ഡാമുകൾ ഷട്ടർ ഉയർത്തി തുടങ്ങി; മുന്നറിയിപ്പുമായി അധികൃതർ

തിരുവനന്തപുരം: വടക്കൻ കേരളത്തിലെ ശക്തമായ മഴയയ്ക്കും കാറ്റിനും പിന്നാലെ തെക്കൻ കേറളത്തിലും നാശം വിതച്ച് കനത്ത മഴ. സംസ്ഥാനത്തെ മിക്ക ഡാമുകളുടേയും ഷട്ടറുകൾ ഉയർത്തിത്തുടങ്ങിയതായി അധികൃതർ അറിയിച്ചു. ...

Page 20 of 41 1 19 20 21 41

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.