Tag: heavy rain

Heavy Rain | Bignewslive

സംസ്ഥാനത്ത് മഴ ഇനിയും തുടരും; ഇന്ന് യെല്ലോ അലേര്‍ട്ട് ഏഴ് ജില്ലകളില്‍, നാളെ 9 ജില്ലകളിലും

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ഇനിയും തുടരുമെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥ വകുപ്പാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ശക്തമായ മഴയുടെ അടിസ്ഥാനത്തില്‍ ഇന്ന് തിരുവനന്തപുരം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, ...

കേരളത്തിൽ 150 വർഷത്തിനിടയിൽ ഏറ്റവും മഴ ലഭിച്ച സെപ്റ്റംബർ ആകും ഇത്തവണത്തേത് എന്ന് തമിഴ്‌നാട് വെതർമാൻ; അതിശക്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രം

കേരളത്തിൽ 150 വർഷത്തിനിടയിൽ ഏറ്റവും മഴ ലഭിച്ച സെപ്റ്റംബർ ആകും ഇത്തവണത്തേത് എന്ന് തമിഴ്‌നാട് വെതർമാൻ; അതിശക്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രം

ചെന്നൈ: കഴിഞ്ഞ 150 വർഷത്തിനിടയിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ച സെപ്റ്റംബർ മാസമെന്ന റെക്കോർഡിലേക്കാണ് കേരളം നീങ്ങുന്നതെന്ന് കാലാവസ്ഥാ നിരീക്ഷകനും തമിഴ്‌നാട് വെതർമാൻ എന്നറിയപ്പെടുന്ന വ്യക്തിയുമായ പ്രദീപ് ...

കേരളത്തില്‍ ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; ഞായറാഴ്ച വരെ വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്; ജാഗ്രത നിര്‍ദേശം

കേരളത്തില്‍ ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; ഞായറാഴ്ച വരെ വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്; ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: കേരളത്തില്‍ ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഞായറാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുമെന്നും കാലാവസ്ഥ ...

സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കനത്ത മഴയ്ക്ക് സാധ്യത. സെപ്റ്റംബര്‍ നാലുവരെ വിവിധ ജില്ലകളില്‍ ശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇതിന്റെ ഭാഗമായി വിവിധ ...

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത;  ഉത്തരാഖണ്ഡില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത; ഉത്തരാഖണ്ഡില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: അടുത്ത നാല് ദിവസങ്ങളില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്ഥാ വകുപ്പ്. ഉത്തരാഖണ്ഡില്‍ ഇന്നും നാളെയും ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. അടുത്ത രണ്ട് ...

പെരുമഴ, ഡാമുകള്‍ കരകവിഞ്ഞൊഴുകുന്നു, 108 അണക്കെട്ടുകളില്‍ ജാഗ്രത നിര്‍ദേശം

പെരുമഴ, ഡാമുകള്‍ കരകവിഞ്ഞൊഴുകുന്നു, 108 അണക്കെട്ടുകളില്‍ ജാഗ്രത നിര്‍ദേശം

അഹമ്മദാബാദ്: ഗുജറാത്തില്‍ കനത്തമഴ തുടരുകയാണ്. ഡാമുകളിലെല്ലാം ജലനിരപ്പുയര്‍ന്നു. മിക്കതും നിറഞ്ഞു കവിഞ്ഞ അവസ്ഥയിലാണ്. രാജ്‌കോട്ടിലെ അജി അണക്കെട്ടും ജെത്പൂരിലെ ഭാദര്‍ അണക്കെട്ടുമാണ് അതിശക്തമായ മഴയില്‍ നിറഞ്ഞുകവിഞ്ഞത്. ജലനിരപ്പുയര്‍ന്ന ...

നാളെയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടും; നാല് സംസ്ഥാനങ്ങളില്‍ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ്

നാളെയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടും; നാല് സംസ്ഥാനങ്ങളില്‍ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ്

ന്യൂഡല്‍ഹി: നാളെയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്നും അടുത്ത മൂന്ന് ദിവസങ്ങളില്‍ നാല് സംസ്ഥാനങ്ങളില്‍ കനത്ത മഴ തുടരുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ്. മധ്യപ്രദേശ്, ഗുജറാത്ത്, ...

കേരളത്തില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ തുടങ്ങിയ ദുരന്തങ്ങള്‍ക്കും സാധ്യത

കേരളത്തില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ തുടങ്ങിയ ദുരന്തങ്ങള്‍ക്കും സാധ്യത

തിരുവനന്തപുരം: കേരളത്തില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തില്‍ എട്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, ...

പമ്പ ഡാം തുറന്നു;  ആറ് ഷട്ടറുകൾ രണ്ടടി വീതം ഉയർത്തി; പ്രളയ സാഹചര്യം ഉണ്ടാകില്ലെന്ന് കളക്ടർ പിബി നൂഹ്

പമ്പ ഡാം തുറന്നു; ആറ് ഷട്ടറുകൾ രണ്ടടി വീതം ഉയർത്തി; പ്രളയ സാഹചര്യം ഉണ്ടാകില്ലെന്ന് കളക്ടർ പിബി നൂഹ്

പത്തനംതിട്ട: കനത്ത മഴയെ തുടർന്ന് ജല നിരപ്പ് ഉയർന്നതോടെ പമ്പ ഡാം തുറന്നു. ആറ് ഷട്ടറുകൾ രണ്ടടി വീതമാണ് ഉയർത്തിയത്. അഞ്ചുമണിക്കൂറിനകം വെള്ളം റാന്നിയിലെത്തുമാണ് കരുതുന്നത്. ഡാം ...

മധ്യകേരളത്തില്‍ കനത്തമഴ; പത്തനംതിട്ടയിലും കോട്ടയത്തും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി

മധ്യകേരളത്തില്‍ കനത്തമഴ; പത്തനംതിട്ടയിലും കോട്ടയത്തും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി

കോട്ടയം: മധ്യകേരളത്തിലും തെക്കന്‍ ജില്ലകളിലും കനത്ത മഴ തുടരുകയാണ്. മധ്യകേരളത്തിലെ പ്രധാന നദികളായ പമ്പ, അച്ചന്‍കോവില്‍, മീനച്ചില്‍, മണിമല എന്നി കരതൊട്ട് ഒഴുകുയാണ്. പത്തനംതിട്ടയിലും കോട്ടയത്തും താഴ്ന്ന ...

Page 18 of 41 1 17 18 19 41

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.