BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
No Result
View All Result
BIGNEWSLIVE | Latest Malayalam News
No Result
View All Result
Home News Kerala News

സംസ്ഥാനത്ത് മഴ ഇനിയും തുടരും; ഇന്ന് യെല്ലോ അലേര്‍ട്ട് ഏഴ് ജില്ലകളില്‍, നാളെ 9 ജില്ലകളിലും

Soumya by Soumya
September 15, 2020
in Kerala News
0
സംസ്ഥാനത്ത് മഴ ഇനിയും തുടരും; ഇന്ന് യെല്ലോ അലേര്‍ട്ട് ഏഴ് ജില്ലകളില്‍, നാളെ 9 ജില്ലകളിലും
44
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ഇനിയും തുടരുമെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥ വകുപ്പാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ശക്തമായ മഴയുടെ അടിസ്ഥാനത്തില്‍ ഇന്ന് തിരുവനന്തപുരം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. നാളെ 9 ജില്ലകളിലുമാണ് മുന്നറിയിപ്പുള്ളത്.

വ്യാഴാഴ്ച്ച 12 ജില്ലകളിലും വെള്ളിയാഴ്ച്ച 13 ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്രാപ്രദേശ് തീരത്തിന് സമീപം രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ച് വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിക്കുകയാണ്. അതേസമയം സെപ്തംബര്‍ 19, 20 ഓടെയൊ ബംഗാള്‍ ഉള്‍ക്കടലില്‍ രണ്ടാം ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

രണ്ടാം ന്യൂനമര്‍ദം രൂപപ്പെട്ടാല്‍ ഇപ്പോഴത്തെ പ്രവചന പ്രകാരം സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്ക് കാരണമാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കേരള തീരത്ത് ശക്തമായ കാറ്റിനും, ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകാന്‍ പാടില്ല. കടലേറ്റ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ തീരദേശവാസികള്‍ ജാഗ്രത പാലിക്കണമെന്നും പ്രത്യേകം നിര്‍ദേശം നല്‍കുന്നു.

Tags: Continues Keralaheavy rainyellow alerts
Previous Post

ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ച നിലയില്‍, സംഭവം വര്‍ക്കലയില്‍

Next Post

ഇതില്‍ ഏതാണ് പരിഗണിക്കേണ്ടത്? കൊവിഡ് പോസിറ്റീവും നെഗറ്റീവും ആയ ഫലങ്ങള്‍ പങ്കുവെച്ച് ചോദ്യവുമായി രാജസ്ഥാന്‍ എംപി ഹനുമാന്‍ ബെനിവാള്‍

Next Post
ഇതില്‍ ഏതാണ് പരിഗണിക്കേണ്ടത്? കൊവിഡ് പോസിറ്റീവും നെഗറ്റീവും ആയ ഫലങ്ങള്‍ പങ്കുവെച്ച് ചോദ്യവുമായി രാജസ്ഥാന്‍ എംപി ഹനുമാന്‍ ബെനിവാള്‍

ഇതില്‍ ഏതാണ് പരിഗണിക്കേണ്ടത്? കൊവിഡ് പോസിറ്റീവും നെഗറ്റീവും ആയ ഫലങ്ങള്‍ പങ്കുവെച്ച് ചോദ്യവുമായി രാജസ്ഥാന്‍ എംപി ഹനുമാന്‍ ബെനിവാള്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent News

ഇന്ത്യയുടെ വാക്‌സിന്‍ ആവശ്യപ്പെട്ട് രാജ്യങ്ങള്‍ ക്യൂവില്‍: ഏറ്റവും വലിയ കോവിഡ് വാക്‌സിന്‍ വിതരണക്കാരാകാന്‍ രാജ്യം

കേരളത്തിലും കോവിഡ് വാക്‌സിന്‍ ക്ഷാമം: നാല് ദിവസത്തേക്കുള്ള വാക്‌സിന്‍ മാത്രം

April 10, 2021
ഒരാഴ്ച കാക്കും! മഹാരാഷ്ട്രയ്ക്ക് വാക്സിന്‍ ലഭ്യമാക്കിയില്ലെങ്കില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഒരു വാഹനവും അതിര്‍ത്തി കടത്തില്ല; കേന്ദ്രത്തോട് രാജു ഷെട്ടി

ഒരാഴ്ച കാക്കും! മഹാരാഷ്ട്രയ്ക്ക് വാക്സിന്‍ ലഭ്യമാക്കിയില്ലെങ്കില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഒരു വാഹനവും അതിര്‍ത്തി കടത്തില്ല; കേന്ദ്രത്തോട് രാജു ഷെട്ടി

April 10, 2021
വിവാഹ സംഘത്തിന് ‘എട്ടിന്റെ പണി’ കൊടുത്ത് ഗൂഗിള്‍ മാപ്പ്: വരനും സഘവും വഴിതെറ്റി എത്തിയത് മറ്റൊരു വിവാഹവീട്ടില്‍; വീഡിയോ വൈറല്‍

വിവാഹ സംഘത്തിന് ‘എട്ടിന്റെ പണി’ കൊടുത്ത് ഗൂഗിള്‍ മാപ്പ്: വരനും സഘവും വഴിതെറ്റി എത്തിയത് മറ്റൊരു വിവാഹവീട്ടില്‍; വീഡിയോ വൈറല്‍

April 10, 2021
മകളുടെ വിവാഹത്തിന് പണമില്ല; മുതലാളിയുടെ ഇരട്ടക്കുട്ടികളെ തട്ടിക്കൊണ്ടുപോയി ഡ്രൈവര്‍

മുത്തലാഖ് ചൊല്ലി, സ്വര്‍ണാഭരണങ്ങളും കൈക്കലാക്കി ഗള്‍ഫിലേക്ക് കടന്നു; പ്രവാസി യുവാവ് കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടിയിലായി

April 10, 2021
ടെസ്റ്റ് പോസിറ്റിവിറ്റി വീണ്ടും ഉയര്‍ന്നു:  ഇന്ന് 6194 പേര്‍ക്ക് കോവിഡ് 19;  2584 പേര്‍ക്ക് രോഗമുക്തി

ടെസ്റ്റ് പോസിറ്റിവിറ്റി വീണ്ടും ഉയര്‍ന്നു: ഇന്ന് 6194 പേര്‍ക്ക് കോവിഡ് 19; 2584 പേര്‍ക്ക് രോഗമുക്തി

April 10, 2021
പൊതുജനങ്ങളുമായി അടുത്തിടപഴകുന്നവര്‍ അതിവേഗം വാക്സിന്‍ സ്വീകരിക്കണം

പൊതുജനങ്ങളുമായി അടുത്തിടപഴകുന്നവര്‍ അതിവേഗം വാക്സിന്‍ സ്വീകരിക്കണം

April 10, 2021
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact

© 2021 Bignewslive.com Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery

© 2021 Bignewslive.com Developed by Bigsoft.