ആരോഗ്യപ്രവര്‍ത്തകര്‍ക്കൊപ്പം പിപിഇ കിറ്റ് ധരിച്ചെത്തി നാട്ടുകാരും, കോവിഡ് ബാധിച്ച് മരിച്ച യുവാവിന്റെ സംസ്‌കാരത്തിന് നാടും ഒന്നിച്ചു
കുമരകം: കോവിഡ് രോഗികളെ ഒറ്റപ്പെടുത്തുകയും വൈറസ് ബാധിച്ച് മരിച്ചവരുടെ ശവസംസ്‌കാരം തടഞ്ഞതുമായ നിരവധി സംഭവങ്ങളുണ്ടായിട്ടുണ്ട്. എന്നാല്‍ ഇത്തരത്തില്‍ പ്രവൃത്തിക്കുന്നവര്‍ക്ക് മാതൃകയായി മാറുകയാണ് അയ്മനത്തെ നാട്ടുകാര്‍. കോവിഡ് പോസിറ്റീവായ ...