പരസ്പര സമ്മതമുണ്ടായിരുന്നു; ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ പീഡിപ്പിച്ചെന്ന യുവതിയുടെ പരാതി വീട്ടുകാരുടെ സമ്മർദ്ദം മൂലമെന്ന് ഡിജിപി; ആരോഗ്യപ്രവർത്തകരുടെ മനോവീര്യം തകർത്തെന്ന് ഹൈക്കോടതി
കൊച്ചി: യുവതിയെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ പീഡിപ്പിച്ചെന്ന പരാതി വ്യാജമെന്ന് പോലീസ് ഹൈക്കോടതിയിൽ. തിരുവനന്തപുരം വെള്ളറടയിൽ വെച്ച് ഹെൽത്ത് ഇൻസ്‌പെക്ടർ പീഡിപ്പിച്ചെന്ന പരാതി വ്യാജമാണെന്നും വീട്ടുകാരുടെ സമ്മർദ്ദത്തെ ...