Tag: hd kumaraswamy

വിശ്വാസ വോട്ടെടുപ്പ് ഇന്ന് നടത്താനില്ല; സഖ്യസര്‍ക്കാരുണ്ടാക്കാന്‍ ബിജെപി തന്നെ സമീപിച്ചു; വെളിപ്പെടുത്തി കുമാരസ്വാമി

വിശ്വാസ വോട്ടെടുപ്പ് ഇന്ന് നടത്താനില്ല; സഖ്യസര്‍ക്കാരുണ്ടാക്കാന്‍ ബിജെപി തന്നെ സമീപിച്ചു; വെളിപ്പെടുത്തി കുമാരസ്വാമി

ബംഗളൂരു: കര്‍ണാടകയില്‍ സഖ്യസര്‍ക്കാരുണ്ടാക്കാന്‍ ബിജെപി തന്നെ സമീപിച്ചെന്ന് മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി. വിശ്വാസപ്രമേയ ചര്‍ച്ച നിയമസഭയില്‍ പുരോഗമിക്കവേയാണ് കുമാരസ്വാമിയുടെ വെളിപ്പെടുത്തല്‍. ഉച്ചയ്ക്ക് വോട്ടെടുപ്പ് നടത്തണമെന്ന ഗവര്‍ണറുടെ നിലപാട് ...

ആരെയും വഞ്ചിച്ചിട്ടില്ല, മന്ത്രവാദവും കൈയ്യിലില്ല; മുഖ്യമന്ത്രി കസേരയില്‍ എത്തിച്ചത് സാഹചര്യങ്ങളെന്ന് കുമാരസ്വാമി

ആരെയും വഞ്ചിച്ചിട്ടില്ല, മന്ത്രവാദവും കൈയ്യിലില്ല; മുഖ്യമന്ത്രി കസേരയില്‍ എത്തിച്ചത് സാഹചര്യങ്ങളെന്ന് കുമാരസ്വാമി

കര്‍ണാടക: സാഹചര്യങ്ങളാണ് തന്നെ കര്‍ണാടകയിലെ മുഖ്യമന്ത്രി കസേരയില്‍ എത്തിച്ചതെന്ന് കുമാരസ്വാമി. നിയമസഭയില്‍ പ്രസംഗിക്കുന്നിതിനിടെ വൈകാരികമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാരിനെ നിലനിര്‍ത്താനുള്ള മന്ത്രവാദമൊന്നും കൈയ്യിലില്ലെന്നും, ആരെയും വഞ്ചിച്ചിട്ടില്ലെന്നും കുമാരസ്വാമി ...

സഖ്യസർക്കാർ നിലനിൽക്കുമോ എന്നതല്ല; ഗൂഢാലോചന ചർച്ച ചെയ്യുകയാണ് ലക്ഷ്യം: കുമാരസ്വാമി

സഖ്യസർക്കാർ നിലനിൽക്കുമോ എന്നതല്ല; ഗൂഢാലോചന ചർച്ച ചെയ്യുകയാണ് ലക്ഷ്യം: കുമാരസ്വാമി

ബംഗളൂരു: കർണാടക സഖ്യസർക്കാരിന്റെ വിശ്വാസപ്രമേയത്തിന് കളമൊരുങ്ങുന്നതിനിടെ, ബിജെപിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി. ''സഖ്യസർക്കാർ നിലനിൽക്കുമോ എന്നതല്ല പ്രധാനം, ജനാധിപത്യത്തെ ദുർബലപ്പെടുത്താനുള്ള ഗൂഢാലോചന ചർച്ച ചെയ്യേണ്ടുണ്ട്''- എന്ന് ...

വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ഭക്ഷണം കഴിച്ചു, രാത്രിയില്‍ തറയില്‍ കിടന്നുറങ്ങി; ജനശ്രദ്ധ നേടി കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമി, ജനങ്ങള്‍ക്കായി റോഡില്‍ കിടക്കാനും തയ്യാര്‍!

വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ഭക്ഷണം കഴിച്ചു, രാത്രിയില്‍ തറയില്‍ കിടന്നുറങ്ങി; ജനശ്രദ്ധ നേടി കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമി, ജനങ്ങള്‍ക്കായി റോഡില്‍ കിടക്കാനും തയ്യാര്‍!

ബംഗളൂരു: വിദ്യാര്‍ത്ഥികള്‍ക്കൊപ്പം നിലത്ത് കിടന്നുറങ്ങിയും രാത്രിയില്‍ വെറും തറയില്‍ കിടന്നുറങ്ങിയും ജനശ്രദ്ധ പിടിച്ചു പറ്റി കര്‍ണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി. ഉത്തര കര്‍ണാടകയിലെ യദ്ഗിര്‍ ജില്ലയിലെ സന്ദര്‍ശനത്തിനിടെയാണ് ...

അഞ്ച് വര്‍ഷം മുഴുവനായും കര്‍ണാടക ഭരിക്കും,  ഇടക്കാല തെരഞ്ഞെടുപ്പ് നടക്കുമെന്ന അഭ്യൂഹങ്ങളെ തള്ളി കുമാരസ്വാമി

അഞ്ച് വര്‍ഷം മുഴുവനായും കര്‍ണാടക ഭരിക്കും, ഇടക്കാല തെരഞ്ഞെടുപ്പ് നടക്കുമെന്ന അഭ്യൂഹങ്ങളെ തള്ളി കുമാരസ്വാമി

ബംഗളൂരു: ഇടക്കാല തെരഞ്ഞെടുപ്പ് നടക്കുമെന്ന അഭ്യൂഹങ്ങളെ തള്ളി കര്‍ണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി. അഞ്ച് കൊല്ലവും കര്‍ണാടക കോണ്‍ഗ്രസ്-ജനതാദള്‍ സഖ്യം തന്നെ ഭരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ജനതാദള്‍ ...

കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന് ദേവ ഗൗഡ; രാഹുല്‍ തന്നെ പ്രധാനമന്ത്രിയെന്ന് കുമാരസ്വാമി; ശക്തമായ പിന്തുണയുമായി ജെഡിഎസ്

കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന് ദേവ ഗൗഡ; രാഹുല്‍ തന്നെ പ്രധാനമന്ത്രിയെന്ന് കുമാരസ്വാമി; ശക്തമായ പിന്തുണയുമായി ജെഡിഎസ്

ബംഗളൂരു: ജെഡിഎസ് ലോക്‌സഭാ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിനൊപ്പമെന്ന് ആവര്‍ത്തിച്ച് രംഗത്ത്. ജെഡിഎസ് നേതാവും മുന്‍പ്രധാനമന്ത്രിയുമായ എച്ച്ഡി ദേവഗൗഡയാണ് തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നശേഷം രാജ്യത്തിന്റെ കൃത്യമായ രാഷ്ട്രീയ ചിത്രം ...

ശ്രീലങ്കയിലെ ഈസ്റ്റര്‍ ദിനത്തിലെ കൂട്ടക്കുരുതി; കൊല്ലപ്പെട്ടവരില്‍ രണ്ട് ജെഡിഎസ് പ്രവര്‍ത്തകരും! പ്രിയപ്പെട്ടവര്‍ ആയിരുന്നുവെന്ന് എച്ച്ഡി കുമാരസ്വാമി

ശ്രീലങ്കയിലെ ഈസ്റ്റര്‍ ദിനത്തിലെ കൂട്ടക്കുരുതി; കൊല്ലപ്പെട്ടവരില്‍ രണ്ട് ജെഡിഎസ് പ്രവര്‍ത്തകരും! പ്രിയപ്പെട്ടവര്‍ ആയിരുന്നുവെന്ന് എച്ച്ഡി കുമാരസ്വാമി

ബംഗളൂരു: ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തില്‍ നടന്ന സ്‌ഫോടനത്തില്‍ രണ്ട് ഇന്ത്യക്കാര്‍ കൂടി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. നിലവില്‍ ഒരു മലയാളി ഉള്‍പ്പടെ അഞ്ച് പേരാണ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്. ഇവരില്‍ ...

സര്‍ക്കാര്‍ അധിക കാലം ഉണ്ടാവില്ല, പോരുന്നോ…? കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമിയെ ബിജെപിയിലേക്ക് ക്ഷണിച്ച് കേന്ദ്രമന്ത്രി

സര്‍ക്കാര്‍ അധിക കാലം ഉണ്ടാവില്ല, പോരുന്നോ…? കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമിയെ ബിജെപിയിലേക്ക് ക്ഷണിച്ച് കേന്ദ്രമന്ത്രി

ബംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാര്‍ അധിക കാലം ഉണ്ടാവില്ലെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്തേവാല. കര്‍ണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയേയും ക്ഷണിച്ചിട്ടുണ്ട്. ജാതി രാഷ്ട്രീയം ഏറ്റവും കൂടുതല്‍ ഉള്ളത് ...

കൃത്യനിര്‍വ്വഹണം തടസപ്പെടുത്തി; കര്‍ണാടക മുഖ്യമന്ത്രിക്കെതിരെ നടപടി ആവശ്യപ്പെട്ട് ആദായനികുതി വകുപ്പ്

കൃത്യനിര്‍വ്വഹണം തടസപ്പെടുത്തി; കര്‍ണാടക മുഖ്യമന്ത്രിക്കെതിരെ നടപടി ആവശ്യപ്പെട്ട് ആദായനികുതി വകുപ്പ്

ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിക്കെതിരെ നടപടി ആവശ്യപ്പെട്ട് ആദായനികുതി വകുപ്പ്. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി കൃത്യനിര്‍വ്വഹണം നിര്‍വഹിക്കുന്നതിന് തടസം നിന്നുവെന്നാണ് പരാതി. മുഖ്യമന്ത്രിക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ...

‘കര്‍ണാടക സര്‍ക്കാരിനെ അട്ടിമറിക്കാന്‍ തുനിഞ്ഞാല്‍ ബിജെപി എംഎല്‍എമാരെ 48 മണിക്കൂറിനകം മറുകണ്ടം ചാടിക്കാന്‍ തനിക്ക് അറിയാം’; ബിജെപിയെ വിറപ്പിച്ച് കുമാരസ്വാമിയുടെ വെല്ലുവിളി

ഗൗഡ കുടുംബം നാടക കമ്പനിയെന്ന് ബിജെപി; പൊതുവേദിയില്‍ ഇനി കരയില്ലെന്ന് പ്രതിജ്ഞയെടുത്ത് എച്ച്ഡി കുമാരസ്വാമി

ബംഗളൂരു: ഗൗഡ കുടുംബത്തിന്റെ കൂട്ടകരച്ചില്‍ വലിയ വാര്‍ത്തയാകുന്നതിനിടെ എത്ര നോവെടുത്താലും പൊതുവേദിയില്‍ ഇനി കരയില്ലെന്നു കര്‍ണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയുടെ പ്രതിജ്ഞ. അച്ഛനും ജനതാദള്‍ (എസ്) ദേശീയാധ്യക്ഷനുമായ ...

Page 2 of 3 1 2 3

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.