കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന് ദേവ ഗൗഡ; രാഹുല്‍ തന്നെ പ്രധാനമന്ത്രിയെന്ന് കുമാരസ്വാമി; ശക്തമായ പിന്തുണയുമായി ജെഡിഎസ്
ബംഗളൂരു: ജെഡിഎസ് ലോക്‌സഭാ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിനൊപ്പമെന്ന് ആവര്‍ത്തിച്ച് രംഗത്ത്. ജെഡിഎസ് നേതാവും മുന്‍പ്രധാനമന്ത്രിയുമായ എച്ച്ഡി ദേവഗൗഡയാണ് തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നശേഷം രാജ്യത്തിന്റെ കൃത്യമായ രാഷ്ട്രീയ ചിത്രം ...