ഇത്രയൊക്കെ ചെയ്തിട്ടും ആളെ കൂട്ടാനാകാതെ സംഘപരിവാര്‍! പ്രവര്‍ത്തകരെത്തിയില്ല; ശബരിമല സന്ദര്‍ശിച്ച ബിന്ദുവിന്റെ കോളേജിലേക്കുള്ള മാര്‍ച്ച് ശബരിമല കര്‍മ്മസമിതി ഉപേക്ഷിച്ചു
കണ്ണൂര്‍: ശബരിമലയില്‍ യുവതി പ്രവേശനത്തിനെതിരെ ഹര്‍ത്താല്‍ നടത്തി വ്യാപക അക്രമങ്ങള്‍ അഴിച്ചുവിട്ടിട്ടും വേണ്ടത്ര രാഷ്ട്രീയ മുതലെടുപ്പ് നടത്താനാകാതെ സംഘപരിവാര്‍. ശബരിമല ദര്‍ശനം നടത്തിയ ബിന്ദു ജോലി ചെയ്യുന്ന ...










