Tag: harthal

സംസ്ഥാനത്ത് ഒട്ടാകെ സംഘപരിവാര്‍  പ്രതിഷേധ മാര്‍ച്ചുകള്‍; സംഘര്‍ഷം; മാധ്യമങ്ങള്‍ക്ക് നേരെ ആക്രമണം

ശബരിമല കര്‍മ്മസമിതിയുടെ ഹര്‍ത്താല്‍ ആരംഭിച്ചു; സിപിഎം ഓഫീസുകള്‍ക്ക് നേരെ വ്യാപക അക്രമം; വാഹനങ്ങള്‍ തടയുന്നു; കെഎസ്ആര്‍ടിസി സര്‍വീസ് ആരംഭിച്ചില്ല; കടകള്‍ തുറക്കും

തിരുവനന്തപുരം: ശബരിമല കര്‍മസമിതി ശബരിമല സ്ത്രീ പ്രവേശനത്തില്‍ പ്രതിഷേധിച്ച് നടത്തുന്ന ഹര്‍ത്താല്‍ ആരംഭിച്ചു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരേയാണ് ഹര്‍ത്താല്‍. ബിജെപിയുടെ പിന്തുണയോടെ ആചരിക്കുന്ന ...

ഹര്‍ത്താല്‍; നാളെ നടത്താനിരുന്ന വിവിധ പരീക്ഷകള്‍ മാറ്റി വച്ചു

ഹര്‍ത്താല്‍; നാളെ നടത്താനിരുന്ന വിവിധ പരീക്ഷകള്‍ മാറ്റി വച്ചു

തിരുവനന്തപുരം: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് നാളെ ആഹ്വാനം ചെയ്ത ഹര്‍ത്താലിനെ തുടര്‍ന്ന് വിവിധ പരീക്ഷകള്‍ മാറ്റി വച്ചു. നാളെ നടത്താനിരുന്ന ശാസ്ത്ര സാങ്കേതിക സര്‍വകലാശാല പരീക്ഷയും , ...

ശബരിമല കര്‍മ്മ സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലിന് ബിജെപിയുടെ പിന്തുണ

ശബരിമല കര്‍മ്മ സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലിന് ബിജെപിയുടെ പിന്തുണ

തിരുവനന്തപുരം: ശബരിമലയിലെ യുവതീ പ്രവേശനത്തില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ്മസമിതി നാളെ കേരളത്തില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലിന് ബിജെപിയുടെ പിന്തുണ. ശബരിമലയിലെ യുവതി പ്രവേശനത്തിന് പിന്നില്‍ മുഖ്യമന്ത്രി പിണറായി ...

ശബരിമല വിഷയം; 97 ദിവസത്തിനുള്ളില്‍ കേരളത്തില്‍ നടക്കുന്ന ആറാമത്തെ  ഹര്‍ത്താല്‍

ശബരിമല വിഷയം; 97 ദിവസത്തിനുള്ളില്‍ കേരളത്തില്‍ നടക്കുന്ന ആറാമത്തെ ഹര്‍ത്താല്‍

തിരുവനന്തപുരം: ശബരിമലയില്‍ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധി വന്ന് 97 ദിവസത്തിനുള്ളില്‍ നടത്തപ്പെടുന്ന ആറാമത്തെ ഹര്‍ത്താലാണ് നാളെ ആഹ്വാനം ചെയ്തിരിക്കുന്നത്. നാളെ നടക്കാനിരിക്കുന്ന ഹര്‍ത്താല്‍ ഉള്‍പ്പെടെ ...

ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടില്ല! ഹര്‍ത്താലിന് പിന്തുണ അറിയിച്ചിട്ടില്ല; ശ്രീധരന്‍പിള്ള

ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടില്ല! ഹര്‍ത്താലിന് പിന്തുണ അറിയിച്ചിട്ടില്ല; ശ്രീധരന്‍പിള്ള

തിരുവനന്തപുരം: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ശബരിമല കര്‍മ്മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലിന് പിന്തുണ അറിയിച്ചിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടില്ല. പിന്തുണയുടെ ...

ഹര്‍ത്താല്‍ കാരണം കോഴിക്കച്ചവടക്കാര്‍ക്ക് നഷ്ടം 350 കോടി; വ്യാപാരികള്‍ക്ക് പിന്നാലെ ഹര്‍ത്താല്‍ ബഹിഷ്‌കരണവുമായി പൗള്‍ട്രിഫെഡറേഷനും

ഹര്‍ത്താല്‍ കാരണം കോഴിക്കച്ചവടക്കാര്‍ക്ക് നഷ്ടം 350 കോടി; വ്യാപാരികള്‍ക്ക് പിന്നാലെ ഹര്‍ത്താല്‍ ബഹിഷ്‌കരണവുമായി പൗള്‍ട്രിഫെഡറേഷനും

തിരുവനന്തപുരം: വ്യാപാരികള്‍ക്ക് പിന്നാലെ ഹര്‍ത്താല്‍ ബഹിഷ്‌കരണവുമായി പൗള്‍ട്രിഫെഡറേഷനും രംഗത്തെത്തി. അനാവശ്യ കാരണങ്ങള്‍ പറഞ്ഞ് സംസ്ഥാനത്ത് അടിക്കടിയുണ്ടായ ഹര്‍ത്താലുകള്‍ കാരണം ഈ വര്‍ഷം പൗള്‍ട്രിമേഖലയ്ക്കുണ്ടായത് 350 കോടി രൂപയുടെ ...

ഇനി ഹര്‍ത്താല്‍ വേണ്ട! ‘നോ’ പറഞ്ഞ് ഡോക്ടര്‍മാരും! തീരുമാനം ഐഎംഎയുടേത്

ഇനി ഹര്‍ത്താല്‍ വേണ്ട! ‘നോ’ പറഞ്ഞ് ഡോക്ടര്‍മാരും! തീരുമാനം ഐഎംഎയുടേത്

തിരുവനന്തപുരം: അടുക്കടിയുള്ള ഹര്‍ത്താലുകളില്‍ പൊറുതിമുട്ടിയ ജനം പ്രതികരിക്കാനൊരുങ്ങുന്നു. വ്യാപാരികള്‍ക്ക് പിന്നാലെ ഹര്‍ത്താലിനോട് 'നോ' പറയാന്‍ ഒരുങ്ങുകയാണ് ഡോക്ടര്‍മാരും. ഹര്‍ത്താലില്‍ നിന്ന് ആശുപത്രികളെ ഒഴിവാക്കാറുണ്ടെങ്കിലും പല ആശുപത്രികളുടേയും പ്രവര്‍ത്തനം ...

അടിക്കടിയുള്ള ഹര്‍ത്താല്‍ വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്നു;  ഹര്‍ത്താലില്‍ നിന്നും സ്‌കൂളുകളെ ഒഴിവാക്കണം

അടിക്കടിയുള്ള ഹര്‍ത്താല്‍ വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്നു; ഹര്‍ത്താലില്‍ നിന്നും സ്‌കൂളുകളെ ഒഴിവാക്കണം

തിരുവനന്തപുരം; അപ്രതീക്ഷിത ഹര്‍ത്താലുകളില്‍ പൊറുതിമുട്ടിയ ജനം പ്രതികരിക്കാനൊരുങ്ങുന്നു. സിനിമാതിയേറ്ററുകള്‍ക്കും പ്രധാന നഗരങ്ങളിലെ കച്ചവട കേന്ദ്രങ്ങള്‍ക്കും പിന്നാലെ ഹര്‍ത്താലില്‍ നിന്നും സ്‌കൂളുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഒഴിവാക്കണമെന്ന് സിബിഎസ്ഇ ...

ഹര്‍ത്താലോ.. ‘നോ’..! വ്യാപാരികള്‍ക്ക് പുറമെ മത്സ്യബന്ധന മേഖലയും

ഹര്‍ത്താലോ.. ‘നോ’..! വ്യാപാരികള്‍ക്ക് പുറമെ മത്സ്യബന്ധന മേഖലയും

കൊല്ലം: സംസ്ഥാനത്തെ വട്ടം കറക്കാന്‍ ശ്രമിക്കുന്ന ഹര്‍ത്താലിനെ ശക്തമായി എതിര്‍ത്ത് പൊതു സമൂഹം. വ്യാപാര ഏകോപന സമിതിയ്ക്ക് പിന്നാലെ മത്സ്യമേഖലയും ഹര്‍ത്താലിനോട് നോ പറയുന്നു. കഴിഞ്ഞ ദിവസം ...

ഇനി ഹര്‍ത്താലുകള്‍ ഭയപ്പെടുത്തില്ല കേരളത്തെ! വ്യാപാരി വ്യവസായികള്‍ക്ക് പിന്നാലെ ഹര്‍ത്താലിനെതിരെ അണിചേര്‍ന്ന് 64 സംഘടനകള്‍

ഇനി ഹര്‍ത്താലുകള്‍ ഭയപ്പെടുത്തില്ല കേരളത്തെ! വ്യാപാരി വ്യവസായികള്‍ക്ക് പിന്നാലെ ഹര്‍ത്താലിനെതിരെ അണിചേര്‍ന്ന് 64 സംഘടനകള്‍

തിരുവനന്തപുരം: ഇനി സംസ്ഥാനത്തെ ഹര്‍ത്താലുകള്‍ ഭീഷണിപ്പെടുത്തില്ല. വ്യാപാരി വ്യവസായി സംഘടനകള്‍ക്കു പിന്നാലെ ഹര്‍ത്താലിനെതിരെ അണി ചേര്‍ന്നിരിക്കുകയാണ് വിനോദസഞ്ചാരമേഖലയിലെ 28 സംഘടനകള്‍ കൂടി. സുപ്രീംകോടതി, ഹൈക്കോടതി വിധികള്‍ ഉണ്ടായിട്ടു ...

Page 7 of 10 1 6 7 8 10

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.