Tag: harthal

ശബരിമല കര്‍മ്മ സമിതി ഹര്‍ത്താലിനിടെ പോലീസിനെ ആക്രമിച്ച കേസ്; മൂന്ന് പേര്‍ കൂടി അറസ്റ്റില്‍

ശബരിമല കര്‍മ്മ സമിതി ഹര്‍ത്താലിനിടെ പോലീസിനെ ആക്രമിച്ച കേസ്; മൂന്ന് പേര്‍ കൂടി അറസ്റ്റില്‍

മലപ്പുറം: ശബരിമല കര്‍മ്മ സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ പൊന്നാനിയില്‍ പോലീസിനെ ആക്രമിച്ച കേസില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റിലായി. പൊന്നാനി സ്വദേശികളായ വൈശാഖ്, രഞ്ജിത്ത്, ബിനീഷ് ...

ഹര്‍ത്താല്‍ ആക്രമണത്തില്‍ പ്രവര്‍ത്തകര്‍ കൂട്ടത്തോടെ അറസ്റ്റില്‍; ആഹ്വാനം ചെയ്ത നേതാക്കള്‍ക്ക് മിണ്ടാട്ടവുമില്ല; നേതൃത്വത്തിനെതിരെ തിരിഞ്ഞ് ബിജെപി പ്രവര്‍ത്തകര്‍

ഹര്‍ത്താല്‍ ആക്രമണത്തില്‍ പ്രവര്‍ത്തകര്‍ കൂട്ടത്തോടെ അറസ്റ്റില്‍; ആഹ്വാനം ചെയ്ത നേതാക്കള്‍ക്ക് മിണ്ടാട്ടവുമില്ല; നേതൃത്വത്തിനെതിരെ തിരിഞ്ഞ് ബിജെപി പ്രവര്‍ത്തകര്‍

തിരുവനന്തപുരം: ശബരിമലയിലെ യുവതി പ്രവേശനത്തില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലിലെ ആക്രമണങ്ങളില്‍ അറസ്റ്റിലായ പ്രവര്‍ത്തകരെ നേതൃത്വം തിരിഞ്ഞു നോക്കുന്നില്ലെന്ന് പരാതി. സംഘപ്രവര്‍ത്തകര്‍ കൂട്ടത്തോടെ പോലീസ് ...

ആര്‍ക്കുണ്ട് ഇനി കടയടപ്പിക്കാന്‍ ധൈര്യം! ജീവനക്കാരെ മര്‍ദ്ദിച്ച് കടയടപ്പിച്ചു; ആലപ്പുഴ എസ്പി നേരിട്ടെത്തി കട തുറപ്പിച്ചു; കൈയ്യടിച്ച് വ്യാപാരികള്‍

ആര്‍ക്കുണ്ട് ഇനി കടയടപ്പിക്കാന്‍ ധൈര്യം! ജീവനക്കാരെ മര്‍ദ്ദിച്ച് കടയടപ്പിച്ചു; ആലപ്പുഴ എസ്പി നേരിട്ടെത്തി കട തുറപ്പിച്ചു; കൈയ്യടിച്ച് വ്യാപാരികള്‍

കായംകുളം: രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന സംയുക്ത തൊഴിലാളി യൂണിയന്‍രെ ദേശീയ പണിമുടക്കിനിടെ അടപ്പിച്ച കട എസ്പി നേരിട്ടെത്തി തുറപ്പിച്ചു. ജീവനക്കാരനെ മര്‍ദ്ദിച്ച് അടപ്പിച്ച ഫര്‍ണീച്ചര്‍ കടയുള്‍പ്പടെ ...

പന്തളത്ത് പ്രകടനം നടത്തിയത് പോലീസിന്റെ വിലക്ക് ലംഘിച്ച്;  വിശദീകരണവുമായി പത്തനംതിട്ട എസ്പി

ഹര്‍ത്താല്‍ അക്രമം; ഇതുവരെ അറസ്റ്റിലായത് 6711 പേര്‍

തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതില്‍ പ്രതിഷേധിച്ച് കര്‍മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലിന് ഉണ്ടായ അക്രമ സംഭവങ്ങളില്‍ സംസ്ഥാനത്ത് ഇതുവരെ 2182 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി സംസ്ഥാന പോലീസ് ...

ജനജീവിതം ദുരിതത്തിലാക്കരുത്! ഹര്‍ത്താലിന് ഏഴു ദിവസം മുമ്പ് നോട്ടീസ് നല്‍കിക്കൂടെ? നിര്‍ദേശവുമായി ഹൈക്കോടതി

ജനജീവിതം ദുരിതത്തിലാക്കരുത്! ഹര്‍ത്താലിന് ഏഴു ദിവസം മുമ്പ് നോട്ടീസ് നല്‍കിക്കൂടെ? നിര്‍ദേശവുമായി ഹൈക്കോടതി

കൊച്ചി: സാധാരണ ജനജീവിതത്തെ സാരമായി ബാധിക്കുന്ന ഹര്‍ത്താലുകളെ വിമര്‍ശിച്ച് ഹൈക്കോടതി. ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നതിന് ഏഴ് ദിവസം മുമ്പേ നോട്ടീസ് നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശം. ഇത് നിയമമായി മാറ്റുന്നത് ...

ഹര്‍ത്താലിനോട് നോ പറഞ്ഞ് വൃക്കരോഗികളും..! ഡയാലിസിന് പോകാന്‍ കഴിയാതെ ജീവന്‍ വരെ നഷ്ടമാകുന്നെന്ന് പരാതി

ഹര്‍ത്താലിനോട് നോ പറഞ്ഞ് വൃക്കരോഗികളും..! ഡയാലിസിന് പോകാന്‍ കഴിയാതെ ജീവന്‍ വരെ നഷ്ടമാകുന്നെന്ന് പരാതി

തിരുവനന്തപുരം: ഹര്‍ത്താലിനെതിരെ നോ പറഞ്ഞ് വൃക്കരോഗികളും. ഹര്‍ത്താലുകള്‍ വൃക്കരോഗികളുടെ ജീവനെടുക്കുന്നുവെന്ന് ആരോപിച്ചാണ് രോഗികളുടെ പ്രതിഷേധം. ഹര്‍ത്താല്‍ ദിനത്തില്‍ രോഗികള്‍ക്ക് ആശുപത്രിയില്‍ എത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ഡയാലിസിസ് മുടങ്ങും. തുടര്‍ന്ന് ...

കേരളത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്; സ്ഥിതിഗതികള്‍ ഗൗരവത്തോടെ വീക്ഷിക്കുന്നെന്നും രാജ്‌നാഥ് സിങ്

കേരളത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്; സ്ഥിതിഗതികള്‍ ഗൗരവത്തോടെ വീക്ഷിക്കുന്നെന്നും രാജ്‌നാഥ് സിങ്

ന്യൂഡല്‍ഹി: കേരളത്തില്‍ നടക്കുന്ന സംഘര്‍ഷാവസ്ഥയില്‍ വീണ്ടും പ്രതികരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്. സംസ്ഥാനത്തിലെ സ്ഥിതിഗതികള്‍ അതീവഗൗരവത്തോടെയാണ് നിരീക്ഷിക്കുന്നതെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് ...

ഹര്‍ത്താലിന്റെ മറവില്‍ സംഘടിത ആക്രമണത്തിന് ശ്രമമുണ്ടായി; ഞെട്ടിച്ച് പോലീസ് റിപ്പോര്‍ട്ട്

ഹര്‍ത്താലിന്റെ മറവില്‍ സംഘടിത ആക്രമണത്തിന് ശ്രമമുണ്ടായി; ഞെട്ടിച്ച് പോലീസ് റിപ്പോര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഹര്‍ത്താല്‍ ദിനത്തിലുണ്ടായ അനിഷ്ട സംഭവങ്ങള്‍ വിലയിരുത്താന്‍ പോലീസ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നു. സംസ്ഥാന വ്യാപകമായി അക്രമം നടത്താന്‍ സംഘടിതശ്രമമുണ്ടായെന്നാണ് റിപ്പോര്‍ട്ട്. വലിയതോതില്‍ പൊതുമുതല്‍ നശിപ്പിക്കാനും ശ്രമമുണ്ടായി. ...

‘സംഘികളെ കണ്ടംവഴി ഓടിച്ച എടപ്പാളിലെ ചങ്കുകള്‍ക്കിരിക്കട്ടെ ഒരു കുതിരപ്പവന്‍’! ഹര്‍ത്താലിനെ അറഞ്ചം പുറഞ്ചം ട്രോളി സമൂഹമാധ്യമങ്ങള്‍

‘സംഘികളെ കണ്ടംവഴി ഓടിച്ച എടപ്പാളിലെ ചങ്കുകള്‍ക്കിരിക്കട്ടെ ഒരു കുതിരപ്പവന്‍’! ഹര്‍ത്താലിനെ അറഞ്ചം പുറഞ്ചം ട്രോളി സമൂഹമാധ്യമങ്ങള്‍

തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ്മസമിതിയും എഎച്ച്പിയും ചേര്‍ന്ന് നടത്തിയ ഹര്‍ത്താലിനെ ട്രോളി സമൂഹമാധ്യമങ്ങള്‍. ഹര്‍ത്താലില്‍ വ്യാപക അക്രമങ്ങള്‍ ഉണ്ടായിരുന്നു. പലയിടത്തും അക്രമികളും ...

‘ഒരൊറ്റ മുസ്ലിം പള്ളിയും ഇവിടെ ഉണ്ടാകില്ല; കേട്ടോടാ’..! ഹര്‍ത്താലിനിടെ വര്‍ഗ്ഗീയ കലാപത്തിന് ആഹ്വാനം ചെയ്ത് സംഘപരിവാര്‍

‘ഒരൊറ്റ മുസ്ലിം പള്ളിയും ഇവിടെ ഉണ്ടാകില്ല; കേട്ടോടാ’..! ഹര്‍ത്താലിനിടെ വര്‍ഗ്ഗീയ കലാപത്തിന് ആഹ്വാനം ചെയ്ത് സംഘപരിവാര്‍

കോഴിക്കോട്: ഹര്‍ത്താലിനിടെ സംസ്ഥാനത്ത് വര്‍ഗ്ഗീയ കലാപത്തിന് കോപ്പുകൂട്ടിയ സംഘപരിവാറിന്റെ മുഖം വ്യക്തമാക്കുന്ന വീഡിയോ പുറത്ത്. മുസ്ലിം പള്ളികള്‍ തകര്‍ക്കും, ഒരൊറ്റ മുസ്ലിമും പള്ളിയും ഇവിടെ ഉണ്ടാവില്ല, കൊന്ന് ...

Page 5 of 11 1 4 5 6 11

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.