കാസര്‍കോട് ഇരട്ട കൊലപാതകം; ഹര്‍ത്താലില്‍ മലപ്പുറത്ത് സംഘഷം, ഏഴ് പേര്‍ അറസ്റ്റില്‍
മലപ്പുറം: കാസര്‍കോട് പെരിയയിലെ ഇരട്ട കൊലപാതകങ്ങളില്‍ പ്രതിഷേധിച്ചുള്ള യൂത്ത് കോണ്‍ഗ്രസ് ഹര്‍ത്താലിനിടെ മലപ്പുറത്ത് സംഘര്‍ഷം. പാണ്ടിക്കാട് കടകള്‍ അടപ്പിച്ചതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഏഴു പേരെ പോലീസ് അറസ്റ്റു ...










