ഹരിതകര്‍മസേന അംഗങ്ങൾ ഏല്‍പ്പിച്ച ഒന്നരപ്പവന്‍റെ മോതിരം കാണാതായി; മുൻ നഗരസഭ അധ്യക്ഷനെതിരെ കേസെടുത്തു
ആലപ്പുഴ: കായംകുളം നഗരസഭയില്‍ മോതിരം കാണാതായ സംഭവത്തില്‍ കേസെടുത്ത് പൊലീസ്. മുന്‍ നഗരസഭ അധ്യക്ഷ പി ശശികലയെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ ...








