അന്‍പത് രൂപ പിടിച്ചുപറിക്കുന്നവരല്ല: സുശീലയുടെയും ഭവാനിയുടെയും സത്യസന്ധതയെ അഭിനന്ദിച്ച് മന്ത്രി എംബി രാജേഷ്
പാലക്കാട്: മാലിന്യത്തിനൊപ്പം ലഭിച്ച അരലക്ഷം രൂപ ഉടമയെ കണ്ടെത്തി തിരിച്ചേല്‍പ്പിച്ച ഹരിത കര്‍മ്മ സേനാംഗങ്ങളെ അഭിനന്ദിച്ച് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എംബി രാജേഷ്. കാസര്‍ഗോഡ് ...