BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, January 13, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

‘പൈസ വീടിന്റെ സൈഡില്‍ പച്ച പാക്കിന്റെ അടിയില്‍ വെച്ചിട്ടുണ്ട്’: വീട് പൂട്ടിപ്പോഴപ്പോഴും ഹരിതകര്‍മ്മ സേനക്കാര്‍ക്കുള്ള പണം കരുതിവച്ച് വീട്ടുകാര്‍, അഭിനന്ദിച്ച് കളക്ടര്‍

Anu by Anu
August 14, 2023
in Kerala News
0
‘പൈസ വീടിന്റെ സൈഡില്‍ പച്ച പാക്കിന്റെ അടിയില്‍ വെച്ചിട്ടുണ്ട്’: വീട് പൂട്ടിപ്പോഴപ്പോഴും ഹരിതകര്‍മ്മ സേനക്കാര്‍ക്കുള്ള പണം കരുതിവച്ച് വീട്ടുകാര്‍, അഭിനന്ദിച്ച് കളക്ടര്‍
1.4k
VIEWS
Share on FacebookShare on Whatsapp

പൊയിനാച്ചി: വീടുകള്‍ തോറും മാലിന്യം ശേഖരിക്കാന്‍ എത്തുന്ന ഹരിതകര്‍മസേനക്കാര്‍ക്ക് പൈസ കൊടുക്കാന്‍ മടി കാണിക്കുന്നവരാണ് ഏറെയും. എല്ലാ സേവനങ്ങള്‍ക്കും ഹരിതകര്‍മസേനയുടെ യൂസര്‍ഫീ രസീത് കര്‍ശനമാക്കിയതോടെയാണ് ആളുകള്‍ സഹകരിക്കാന്‍ തുടങ്ങിയത്.

READ ALSO

‘വരുന്ന തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ മാറ്റം കൊണ്ട് വരണം, വികസനം വരണമെങ്കില്‍ ബിജെപി അധികാരത്തില്‍ വരണം’ : സുരേഷ് ഗോപി

എയിംസ് സ്ഥാപിക്കുന്നതിനായി 5 ജില്ലകള്‍ നിര്‍ദ്ദേശിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം, ‘ആലപ്പുഴയില്‍ അല്ലെങ്കില്‍ തൃശൂരിന് നല്‍കുന്നതാണ് നീതി’യെന്ന് സുരേഷ് ഗോപി

January 13, 2026
3
സ്ത്രീകള്‍ക്ക് 1000 രൂപ പെന്‍ഷന്‍; തെരെഞ്ഞെടുപ്പിന് ശേഷം മാത്രമെന്ന് സർക്കാർ

പെന്‍ഷന്‍ വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്, വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നതിനുള്ള കാലാവധി 6 മാസം കൂടി നീട്ടി

January 13, 2026
3

അതേസമയം, വീട്ടില്‍ ആരുമില്ലാത്തപ്പോഴും ഹരിതകര്‍മസേനയ്ക്ക് നല്‍കേണ്ട തുക കൃത്യമായി കരുതിവെക്കുന്നവരുമുണ്ട്. കാസര്‍ഗോഡ് കളക്ടര്‍ കെ. ഇമ്പശേഖര്‍ പങ്കുവച്ചത് മാതൃകാപരമായ കുറിപ്പാണ്. ചെമ്മനാട് ഗ്രാമപ്പഞ്ചായത്തിലെ 15-ാം വാര്‍ഡില്‍ മാലിന്യം ശേഖരിക്കാന്‍ ഹരിതകര്‍മസേന വീട്ടിലെത്തിയപ്പോള്‍ കണ്ട ആ കരുതലിന്റെ കാഴ്ചയാണ് കളക്ടര്‍ പങ്കുവെച്ചത്.

ഹരിതകര്‍മസേന വരുന്നതറിഞ്ഞ് ‘പൈസ വീടിന്റെ സൈഡില്‍ പച്ച പാക്കിന്റെ അടിയില്‍ വെച്ചിട്ടുണ്ട്’ എന്ന കുറിപ്പെഴുതിവെച്ചായിരുന്നു വീട്ടുകാര്‍ പുറത്തുപോയിരുന്നത്. പ്ലാസ്റ്റിക് മാലിന്യത്തോടൊപ്പം ആ പണവുമെടുത്താണ് ഹരിതകര്‍മസേന മടങ്ങിയത്. വീട്ടുകാര്‍ എഴുതിവെച്ച ആ കുറിപ്പാണ് കളക്ടര്‍ പുറത്തുവിട്ടത്.

മാലിന്യശേഖരണത്തിന് എത്തുന്ന ഹരിതകര്‍മസേനയ്ക്ക് ഉപഭോക്തൃ വിഹിതം നല്‍കുന്നതിനെപ്പറ്റി ഒരാഴ്ചയായി വാട്‌സാപ്പില്‍ തെറ്റായ പ്രചാരണമുണ്ടായിരുന്നു. ഇതിനെതിരേ കളക്ടര്‍ പ്രതികരിച്ചതിന് പിന്നാലെയാണ് ചെമ്മനാട്ടെ കുറിപ്പ് അദ്ദേഹം പങ്കുവെച്ചത്.

ജില്ലയിലെ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് ഹരിതകര്‍മസേനയ്ക്ക് വാതില്‍പ്പടി ശേഖരണത്തിന് ഉപഭോക്തൃ വിഹിതം നല്‍കേണ്ടത് നിയമപരമായ ബാധ്യതയാണെന്നും നല്‍കാത്തത് കുറ്റകരമാണെന്നുമാണ് കളക്ടറുടെ നിലപാട്.

കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ ചെമ്മനാട് പഞ്ചായത്തില്‍ മാത്രം 3,36,130 കിലോ മാലിന്യമാണ് ഹരിതകര്‍മസേന ശേഖരിച്ചത്. പഞ്ചായത്തിലെ 81 ശതമാനം വീടുകളും 95 ശതമാനം കടകളും സര്‍ക്കാര്‍ നിശ്ചയിച്ച ഫീസ് നല്‍കി ഹരിതകര്‍മസേനയുമായി സഹകരിക്കുന്നുവെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. ഉപഭോക്തൃ വിഹിതമായി 31.70 ലക്ഷം സമാഹരിച്ചു.

ഹരിതകര്‍മസേനയുടെ യൂസര്‍ഫീ രസീത് പഞ്ചായത്ത് സേവനങ്ങള്‍ക്ക് നിര്‍ബന്ധമാക്കിയ ഭരണസമിതിയെ മന്ത്രി എം.ബി. രാജേഷ് പ്രശംസിച്ചിരുന്നു. മാലിന്യം പൊതുയിടങ്ങളില്‍ തള്ളുന്നതിനെതിരേ 22 ലക്ഷം രൂപ ചെലവില്‍ പലയിടങ്ങളിലായി സി.സി.ടി.വി. ക്യാമറകള്‍ സ്ഥാപിക്കാന്‍ ഒരുങ്ങുകയാണ് പഞ്ചായത്ത്.

Tags: haritha karma senaKasaragod Collector

Related Posts

ഹരിതകര്‍മ സേന ഇനി ഇ-മാലിന്യവും ശേഖരിക്കും: സംസ്ഥാനതല ഉദ്ഘാടനം നാളെ
Kerala News

ഹരിതകര്‍മ സേന ഇനി ഇ-മാലിന്യവും ശേഖരിക്കും: സംസ്ഥാനതല ഉദ്ഘാടനം നാളെ

July 14, 2025
3
ഹരിതകര്‍മസേന അംഗങ്ങള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തി യുവാവ്; വീഡിയോ സഹിതം മുഖ്യമന്ത്രിയ്ക്ക് പരാതി
Kerala News

ഹരിതകര്‍മസേന അംഗങ്ങള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തി യുവാവ്; വീഡിയോ സഹിതം മുഖ്യമന്ത്രിയ്ക്ക് പരാതി

October 13, 2023
369
ബിന്ദുവേച്ചിയാണ് സൂപ്പര്‍ താരം: നഷ്ടപ്പെട്ടെന്ന് കരുതിയ സ്വര്‍ണ്ണാഭരണം മാലിന്യത്തില്‍; ഹരിത കര്‍മ്മ സേനാംഗത്തിന്റെ സത്യസന്ധതയെ അഭിനന്ദിച്ച് മന്ത്രി എംബി രാജേഷ്
News

ബിന്ദുവേച്ചിയാണ് സൂപ്പര്‍ താരം: നഷ്ടപ്പെട്ടെന്ന് കരുതിയ സ്വര്‍ണ്ണാഭരണം മാലിന്യത്തില്‍; ഹരിത കര്‍മ്മ സേനാംഗത്തിന്റെ സത്യസന്ധതയെ അഭിനന്ദിച്ച് മന്ത്രി എംബി രാജേഷ്

October 12, 2023
111
ഹരിതകര്‍മ്മ സേന അംഗങ്ങള്‍ക്ക് മാലിന്യത്തില്‍ നിന്ന് കിട്ടിയത് 10 പവന്‍; ഉടമയെ കണ്ടെത്തി തിരിച്ചുനല്‍കി രാധയും ഷൈബയും, അഭിനന്ദിച്ച് മന്ത്രി എംബി രാജേഷ്
Kerala News

ഹരിതകര്‍മ്മ സേന അംഗങ്ങള്‍ക്ക് മാലിന്യത്തില്‍ നിന്ന് കിട്ടിയത് 10 പവന്‍; ഉടമയെ കണ്ടെത്തി തിരിച്ചുനല്‍കി രാധയും ഷൈബയും, അഭിനന്ദിച്ച് മന്ത്രി എംബി രാജേഷ്

September 22, 2023
91
അന്‍പത് രൂപ പിടിച്ചുപറിക്കുന്നവരല്ല: സുശീലയുടെയും ഭവാനിയുടെയും സത്യസന്ധതയെ അഭിനന്ദിച്ച് മന്ത്രി എംബി രാജേഷ്
Kerala News

അന്‍പത് രൂപ പിടിച്ചുപറിക്കുന്നവരല്ല: സുശീലയുടെയും ഭവാനിയുടെയും സത്യസന്ധതയെ അഭിനന്ദിച്ച് മന്ത്രി എംബി രാജേഷ്

January 20, 2023
12
മാറ്റ് തെളിയിച്ച് ഹരിത കര്‍മ്മസേന; മാലിന്യ കിറ്റില്‍ 15 പവന്‍ വീണത് അറിഞ്ഞില്ല; കൈയ്യില്‍ കിട്ടിയ ഉടനെ തിരിച്ചേല്‍പ്പിച്ച് വനിതാകൂട്ടായ്മ; അനുമോദനം
Kerala News

മാറ്റ് തെളിയിച്ച് ഹരിത കര്‍മ്മസേന; മാലിന്യ കിറ്റില്‍ 15 പവന്‍ വീണത് അറിഞ്ഞില്ല; കൈയ്യില്‍ കിട്ടിയ ഉടനെ തിരിച്ചേല്‍പ്പിച്ച് വനിതാകൂട്ടായ്മ; അനുമോദനം

December 11, 2022
21
Load More
Next Post
ആരാധകരുടെ പ്രിയപ്പെട്ട നടൻ അശോക് സെൽവൻ വിവാഹിതനാകുന്നു; വധു നടി കീർത്തി

ആരാധകരുടെ പ്രിയപ്പെട്ട നടൻ അശോക് സെൽവൻ വിവാഹിതനാകുന്നു; വധു നടി കീർത്തി

സ്‌കൂളിൽ പോയി വന്നതുമുതൽ ശാരീരിക അസ്വാസ്ഥ്യം; പതിനാറുകാരി പ്രസവിച്ചു; സഹപാഠിയായ ആൺകുട്ടിക്കായി തെരച്ചിൽ; ഗർഭിണിയെന്ന് ബന്ധുക്കൾ പോലും അറിഞ്ഞില്ല

കിഴക്കേകോട്ടയിൽ രണ്ടുവയസുള്ള കുഞ്ഞിനെ തട്ടികൊണ്ടുപോകാൻ ശ്രമം; ട്രാൻസ് വുമൺ പിടിയിൽ

‘മാത്യൂസിനെ പോലൊരു ഫീൽ കൊണ്ടുവരാൻ പറ്റുമെന്നാണ് എനിക്കു തോന്നുന്നത് ലാലേട്ടാ’; ജയിലർ സിനിമയിലെ ചിത്രവുമായി അൽഫോൺസ് പുത്രൻ

'മാത്യൂസിനെ പോലൊരു ഫീൽ കൊണ്ടുവരാൻ പറ്റുമെന്നാണ് എനിക്കു തോന്നുന്നത് ലാലേട്ടാ'; ജയിലർ സിനിമയിലെ ചിത്രവുമായി അൽഫോൺസ് പുത്രൻ

Discussion about this post

RECOMMENDED NEWS

സംസ്ഥാനത്തിന്റെ പേര് മാറ്റം, പ്രധാനമന്ത്രിയുടെ പിന്തുണ തേടി രാജീവ് ചന്ദ്രശേഖര്‍

സംസ്ഥാനത്തിന്റെ പേര് മാറ്റം, പ്രധാനമന്ത്രിയുടെ പിന്തുണ തേടി രാജീവ് ചന്ദ്രശേഖര്‍

7 hours ago
7
ഈ മാസം 21 ന് സിനിമാ സംഘടനകളുടെ സൂചന സമരം

ഈ മാസം 21 ന് സിനിമാ സംഘടനകളുടെ സൂചന സമരം

5 hours ago
7
‘ അതിജീവിതന് മനക്കരുത്തുണ്ടാകട്ടെ, അദ്ദേഹത്തിനൊപ്പം തന്നെ ‘, രാഹുൽ മാങ്കൂട്ടത്തിലിനു പിന്തുണയുമായി  ശ്രീനാദേവി കുഞ്ഞമ്മ

‘ അതിജീവിതന് മനക്കരുത്തുണ്ടാകട്ടെ, അദ്ദേഹത്തിനൊപ്പം തന്നെ ‘, രാഹുൽ മാങ്കൂട്ടത്തിലിനു പിന്തുണയുമായി ശ്രീനാദേവി കുഞ്ഞമ്മ

13 hours ago
5
ജമ്മു കശ്മീരിലെ ഭീകരാക്രണം; കൊല്ലപ്പെട്ടവരുടെ എണ്ണം 7 ആയി, ഭീകരര്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി

ജമ്മു കശ്മീരിലെ കത്വയിൽ സൈന്യത്തിന് നേരെ വെടിയുതിർത്ത് ഭീകരർ, തിരിച്ചടിച്ച് സൈന്യം

4 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version