‘ഗവര്‍ണര്‍ സാര്‍ ചര്‍ച്ചയ്ക്ക് ഞാന്‍ തയ്യാറാണ്, സ്ഥലവും തീയതിയും സമയവും താങ്കള്‍ തന്നെ തീരുമാനിച്ചു കൊള്ളൂ’; ഹരീഷ് വാസുദേവന്‍
പൗരത്വ ഭേഗദതി നിയമത്തില്‍ കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി തുറന്ന ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് വ്യക്തമാക്കി അഡ്വ. ഹരീഷ് വാസുദേവന്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഈ ...