Tag: hamas

murder|bignewslive

ഇസ്രയേലില്‍ ഹമാസ് ഷെല്ലാക്രമണം, മലയാളി യുവാവ് കൊല്ലപ്പെട്ടു, രണ്ടുപേര്‍ക്ക് പരിക്ക്

ജറുസലം: ഇസ്രയേലില്‍ ഹമാസ് നടത്തിയ ഷെല്ലാക്രമണത്തില്‍ മലയാളി യുവാവ് കൊല്ലപ്പെട്ടു. സംഭവത്തില്‍ രണ്ടു മലയാളികടക്കം ഏഴു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. കൊല്ലം സ്വദേശി നിബിന്‍ മാക്സ്വെല്ലാണ് ...

ഇസ്രയേലുമായി ഏറ്റമുട്ടൽ അവസാനിപ്പിക്കാൻ തയ്യാർ? താത്കാലിക യുദ്ധ വിരാമത്തിന് അരികിലെന്ന് ഹമാസ്

ഇസ്രയേലുമായി ഏറ്റമുട്ടൽ അവസാനിപ്പിക്കാൻ തയ്യാർ? താത്കാലിക യുദ്ധ വിരാമത്തിന് അരികിലെന്ന് ഹമാസ്

ഗാസ: ഇസ്രയേൽ-ഹമാസ് സംഘർഷത്തിന് താത്കാലികമായി അറുതിയാകുന്നു. ഇസ്രയേലുമായുള്ള താത്കാലിക യുദ്ധവിരാമ കരാറിന് അരികിലാണെന്ന് ഹമാസ് തലവൻ ഇസ്മായിൽ ഹാനിയേ പറഞ്ഞതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ...

ഒരുമാസമായി ഭക്ഷണം രണ്ടുതുണ്ട് റൊട്ടിമാത്രം: ഗാസയില്‍ കുടിവെള്ളക്ഷാമവും രൂക്ഷമെന്ന് യുഎന്‍

ഒരുമാസമായി ഭക്ഷണം രണ്ടുതുണ്ട് റൊട്ടിമാത്രം: ഗാസയില്‍ കുടിവെള്ളക്ഷാമവും രൂക്ഷമെന്ന് യുഎന്‍

വാഷിങ്ടണ്‍: ഒരുമാസക്കാലമായി തുടരുന്ന അരക്ഷിതാവസ്ഥ ഗാസയിലെ ജനജീവിതം നരകതുല്യമാക്കിയിരിക്കുകയാണ്. ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടുകളാണ് ഗാസയില്‍ നിന്നും പുറത്തുവരുന്നത്. ഭൂരിഭാഗം ജനവും ഒരുദിവസം വിശപ്പടക്കുന്നത് രണ്ടുതുണ്ട് റൊട്ടി കഴിച്ചാണെന്ന് യുഎന്നിന്റെ ...

അഞ്ചു ലക്ഷം ലിറ്റര്‍ ഡീസല്‍ ഹമാസ് ഒളിപ്പിച്ചുവെച്ചിരിക്കുന്നു; ഗാസയിലെ ആശുപത്രികളുടെ താളംതെറ്റിയതിന് പിന്നില്‍ ഹമാസ് തന്നെയെന്ന് ഇസ്രയേല്‍

അഞ്ചു ലക്ഷം ലിറ്റര്‍ ഡീസല്‍ ഹമാസ് ഒളിപ്പിച്ചുവെച്ചിരിക്കുന്നു; ഗാസയിലെ ആശുപത്രികളുടെ താളംതെറ്റിയതിന് പിന്നില്‍ ഹമാസ് തന്നെയെന്ന് ഇസ്രയേല്‍

ടെല്‍ അവീവ്: ഗാസയിലെ ആശുപത്രികളുടെ പ്രവര്‍ത്തനമടക്കം താളം തെറ്റാന്‍ കാരണമായ ഇന്ധനക്ഷാമത്തിന് കാരണം ഹമാസ് തന്നെയാണ് എന്ന് ആരോപിച്ച് ഇസ്രയേല്‍. വലിയ അളവില്‍ ഹമാസ് ഇന്ധനം ശേഖരിച്ച് ...

തൃശൂര്‍ തരട്ടെ, എടുത്തിരിക്കും; തന്നില്ലെങ്കില്‍ പിടിച്ചുപറിക്കാന്‍ ഞാനില്ല; പിടിച്ചുപറിക്കാരന്‍ അല്ലെന്ന് സുരേഷ് ഗോപി

ഖത്തറും ഈജിപ്തും ഇടപെട്ടു; സ്ത്രീകളായ രണ്ട് ബന്ദികളെ കൂടി ഹമാസ് മോചിപ്പിച്ചു; മരണം 5000 കവിഞ്ഞെന്ന് ഗാസ ആരോഗ്യമന്ത്രാലയം

ടെല്‍ അവീവ്: ഇസ്രയേലില്‍ നിന്നും പിടികൂടി ബന്ദികളാക്കിയ രണ്ട് പേരെ കൂടി സായുധസംഘം ഹമാസ് മോചിപ്പിച്ചതായി സ്ഥിരീകരണം. ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയെ തുടര്‍ന്നാണ് ഹമാസ് രണ്ട് ബന്ദികളെ ...

‘പൗരന്മാര്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ ഇസ്രയേല്‍ തെറ്റായ കാര്യം പ്രചരിപ്പിക്കുന്നു’; ഗാസ വിടരുതെന്ന് ജനങ്ങളോട് ഹമാസ്

‘പൗരന്മാര്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ ഇസ്രയേല്‍ തെറ്റായ കാര്യം പ്രചരിപ്പിക്കുന്നു’; ഗാസ വിടരുതെന്ന് ജനങ്ങളോട് ഹമാസ്

ഗാസ: ഗാസയില്‍ നിന്നും ജനങ്ങള്‍ ഒഴിഞ്ഞുപോകണമെന്ന ഇസ്രയേല്‍ പുറപ്പെടുവിച്ച മുന്നറിയിപ്പിന്റെ പേരില്‍ സംഘര്‍ഷ മേഖല വിട്ട് പോകരുതെന്ന് ഗാസ നിവാസികളോട് ഹമാസ്. പലസ്തീനിയന്‍ ജനതയോടും അവിടെ പ്രവര്‍ത്തിക്കുന്ന ...

ഇസ്രയേല്‍ കരയുദ്ധത്തിന്? ഗാസയിലെ ജനങ്ങളോട് 24 മണിക്കൂറിനുള്ളില്‍ ഒഴിഞ്ഞുപോകാന്‍ നിര്‍ദേശം; 11 ലക്ഷം ജനങ്ങളെ ഒഴിപ്പിക്കുന്നത് അസാധ്യമെന്ന് യുഎന്‍

ഇസ്രയേല്‍ കരയുദ്ധത്തിന്? ഗാസയിലെ ജനങ്ങളോട് 24 മണിക്കൂറിനുള്ളില്‍ ഒഴിഞ്ഞുപോകാന്‍ നിര്‍ദേശം; 11 ലക്ഷം ജനങ്ങളെ ഒഴിപ്പിക്കുന്നത് അസാധ്യമെന്ന് യുഎന്‍

ടെല്‍അവീവ്: ഹമാസുമായി ഏറ്റുമുട്ടല്‍ കടുപ്പിക്കാന്‍ ഇസ്രയേല്‍ കരയുദ്ധത്തിനും തയ്യാറെടുക്കുന്നെന്ന് സൂചന. ഗാസയില്‍ നിന്ന് ആളുകളോട് ഒഴിഞ്ഞുപോകാന്‍ ഇസ്രയേല്‍ ആവശ്യപ്പെട്ടു. ഐക്യരാഷ്ട്രസഭയോടാണ് ഇസ്രയേല്‍ സൈന്യം ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ഇത് ...

ഹമാസ് ബന്ദികളാക്കിയ 250 പേരെ രക്ഷിച്ച് ഇസ്രയേല്‍ സേന; 60ലേറെ ഹമാസുകാരെ കൊലപ്പെടുത്തി; വീഡിയോ പുറത്ത്

ഹമാസ് ബന്ദികളാക്കിയ 250 പേരെ രക്ഷിച്ച് ഇസ്രയേല്‍ സേന; 60ലേറെ ഹമാസുകാരെ കൊലപ്പെടുത്തി; വീഡിയോ പുറത്ത്

ജറുസലേം: ഹമാസ്-ഇസ്രയേല്‍ സേന ഏറ്റുമുട്ടല്‍ തുടരുന്നതിനിടെ ഗാസ സുരക്ഷാ അതിര്‍ത്തിക്കു സമീപം ബന്ദികളാക്കിയ 250 ഓളം പേരെ രക്ഷപ്പെടുത്തി ഇസ്രയേല്‍ സേന. ബന്ദികളെ രക്ഷപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്‍ ഇസ്രയേല്‍ ...

‘ ഇസ്രയേല്‍ മാത്രമല്ല, ലോകം മുഴുവന്‍ ഹമാസിന്റെ കാല്‍ക്കീഴിലാക്കും’; മുന്നറിയിപ്പുമായി ഹമാസ് നേതാവ്

‘ ഇസ്രയേല്‍ മാത്രമല്ല, ലോകം മുഴുവന്‍ ഹമാസിന്റെ കാല്‍ക്കീഴിലാക്കും’; മുന്നറിയിപ്പുമായി ഹമാസ് നേതാവ്

ടെല്‍അവീവ്: ഇസ്രയേല്‍-ഗാസ യുദ്ധം രൂക്ഷമാകുന്നതിനിടെ ഹമാസ് കമാന്‍ഡര്‍ മഹ്‌മൂദ് അല്‍-സഹറിന്റെ മുന്നറിയിപ്പ്. ഇസ്രയേല്‍ മാത്രമല്ല, ലോകം മുഴുവന്‍ ഹമാസിന്റെ കാല്‍ക്കീഴിലാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് മുന്നറിയിപ്പ്. ഇസ്രായേല്‍ ഞങ്ങളുടെ ...

christmas | bignewslive

ക്രിസ്തുമസ് ആഘോഷങ്ങള്‍ വേണ്ട, ഗാസയില്‍ മുസ്ലീങ്ങള്‍ക്ക് നിര്‍ദേശവുമായി ഹമാസ്, വ്യാപക പ്രതിഷേധം

ക്രിസ്തുമസ് ആഘോഷങ്ങള്‍ പരിമിതപ്പെടുത്താന്‍ നിര്‍ദേശവുമായി ഹമാസ്. ഗാസ മുനമ്പിലെ ക്രിസ്തുമസ് ആഘോഷങ്ങള്‍ പരിമിതപ്പെടുത്താന്‍ ഹമാസ് മതകാര്യ മന്ത്രാലയമാണ് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തുവിട്ടത്. കൊവിഡ് പ്രോട്ടോകോള്‍ പ്രകാരമുള്ള നിയന്ത്രണമല്ലെന്നതിനാല്‍ ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.